AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Krishna Kumar: ‘അമ്മായിയച്ഛനെ ചേട്ടായെന്ന് വിളിക്കുന്ന മരുമകന്‍, അങ്കിള്‍ എന്ന് വിളിക്കാന്‍ കിച്ചുവിന് ബുദ്ധിമുട്ടായിരുന്നു’

Sindhu Krishna About Krishna Kumar: കഴിഞ്ഞ ദിവസമായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ അമ്പത്തിയേഴാം പിറന്നാള്‍ കുടുംബം ഗംഭീരമായി ആഘോഷിച്ചത്. അച്ഛന്റെ പിറന്നാള്‍ ഗംഭീരമാക്കാന്‍ മക്കള്‍ നാലുപേരും മികച്ച സര്‍പ്രൈസ് തന്നെയാണ് ഒരുക്കിയത്.

shiji-mk
Shiji M K | Published: 15 Jun 2025 08:30 AM
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത പരിപാടിയായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ പിറന്നാള്‍ ആഘോഷം പരിപാടിയില്‍ വെച്ച് സിന്ധു കൃഷ്ണ കുമാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. (Image Credits: Instagram)

1 / 5
അമ്മായിയച്ഛനെ ചേട്ടാ എന്ന് വിളിക്കുന്ന ഒരേയൊരു മരുമകന്‍ കൃഷ്ണ കുമാര്‍ ആയിരിക്കുമെന്നാണ് സിന്ധു പറയുന്നത്. അമ്മായിയപ്പനെ ചേട്ടായെന്ന് വിളിക്കുന്ന അച്ഛനാണ്, എന്റെ അച്ചന്‍ അമ്മയുടെ അച്ഛനെ ചേട്ടാ എന്നാണ് വിളിക്കുന്നതെന്ന് ആദ്യമായി വെളിപ്പെടുത്തിയത് അഹാനയാണ്.

2 / 5
എങ്ങനെയാണ് അങ്ങനെ വിളിച്ച് തുടങ്ങിയതെന്ന് പറയുകയാണ് സിന്ധു കൃഷ്ണ. കിച്ചു ആദ്യമായി എന്നെ പരിചയപ്പെട്ടപ്പോള്‍ അച്ഛന്‍ ചെറുപ്പമായിരുന്നു. അതുകൊണ്ട് അങ്കില്‍ എന്ന് വിളിക്കാന്‍ കിച്ചുവിന് ചമ്മലായിരുന്നു.

3 / 5
അതുകൊണ്ടാണ് ചേട്ടായെന്ന് വിളിച്ചത്. എന്നെ വിവാഹം കഴിക്കാന്‍ പറ്റുമോ ഇല്ലയോ എന്നൊന്നും അറിയില്ലല്ലോ എന്നും സിന്ധു പറഞ്ഞു.

4 / 5
എന്നാല്‍ സിനിമയില്‍ ആണെങ്കിലും എവിടെയാണെങ്കിലും മറ്റുള്ളവരെ അങ്കിള്‍ എന്ന് വിളിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്. തനിക്ക് തന്റെ പ്രായത്തെ കുറിച്ച് നല്ല ബോധമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5 / 5