കുല്‍ദീപ് യാദവിന് കല്യാണം; വധു ബാല്യകാല സുഹൃത്ത്‌ | Kuldeep Yadav set to marry childhood friend Vanshika Chadha this month, Check details Malayalam news - Malayalam Tv9

Kuldeep Yadav: കുല്‍ദീപ് യാദവിന് കല്യാണം; വധു ബാല്യകാല സുഹൃത്ത്‌

Published: 

11 Mar 2026 | 12:37 PM

Kuldeep Yadav all set to get married: കുല്‍ദീപ് യാദവ് വിവാഹിതനാകുന്നു. വന്‍ഷിക ഛദ്ദയാണ് വധു. മാര്‍ച്ച് 14-നാണ് വിവാഹം. മാര്‍ച്ച് 17-ന് ലഖ്‌നൗവില്‍ വിവാഹ സല്‍ക്കാരം.

1 / 5
ഇന്ത്യന്‍ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്ത് വന്‍ഷിക ഛദ്ദയാണ് വധു. മാര്‍ച്ച് 14-നാണ് വിവാഹം (Image Credits: Social Media).

2 / 5
മുസ്സൂറിയിലാണ് വിവാഹം നടക്കുന്നത്. മാര്‍ച്ച് 17-ന് ലഖ്‌നൗവില്‍ വിവാഹ സല്‍ക്കാരം നടക്കും. കഴിഞ്ഞ നവംബറില്‍ നടക്കേണ്ടിയിരുന്ന വിവാഹം നീട്ടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്  (Image Credits: Social Media).

3 / 5
കഴിഞ്ഞ വര്‍ഷം ലഖ്‌നൗവില്‍ വിവാഹനിശ്ചയം നടന്നിരുന്നു. കാണ്‍പൂര്‍ സ്വദേശികളായ ഇരുവരും വെറും മൂന്ന് കിലോമീറ്റര്‍ അകലത്തിലായിരുന്നു കുട്ടിക്കാലത്ത് താമസിച്ചിരുന്നത്. എല്‍ഐസി ജീവനക്കാരിയാണ് വന്‍ഷിക  (Image Credits: Social Media).

4 / 5
നിരവധി താരങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐ അധികൃതരും പങ്കെടുക്കും. മാർച്ച് 13 ന് മുസ്സൂറിയിലെ ഒരു റിസോർട്ടിൽ നടക്കുന്ന ഹാൽഡി, മെഹന്തി ചടങ്ങുകളോടെ ആഘോഷങ്ങൾ ആരംഭിക്കുമെന്ന് കുൽദീപിന്റെ പരിശീലകനായിരുന്ന കപിൽ ദേവ് പാണ്ഡെ പറഞ്ഞു  (Image Credits: Social Media).

5 / 5
കുല്‍ദീപിന്റെ പിതാവ്‌ രാം സിംഗ് യാദവ് കഴിഞ്ഞ ആഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിട്ട് സന്ദർശിച്ച് വിവാഹ ക്ഷണക്കത്ത് നൽകിയിരുന്നു. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ കുല്‍ദീപും ഭാഗമായിരുന്നു. താരത്തിന് ഒരു മത്സരത്തില്‍ മാത്രമേ കളിക്കാന്‍ സാധിച്ചുള്ളൂ  (Image Credits: Social Media).

Loading...
Unable to load recommendations.
Follow Us
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി
PCOD ലക്ഷണങ്ങൾ എന്തെല്ലാം?
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം