മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ച് മഴ; കനത്ത പേമാരി തുടരും, ഓറഞ്ച് അലര്‍ട്ട് | Maharashtra Rain Update Orange and Red Alerts Issued for Several Districts, Mumbai Faces Severe Weather Malayalam news - Malayalam Tv9

Mumbai Weather Update: മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ച് മഴ; കനത്ത പേമാരി തുടരും, ഓറഞ്ച് അലര്‍ട്ട്

Published: 

26 Jul 2026 | 03:12 PM

Maharashtra Weather Update: IMD Issues Orange and Red Alerts as Heavy Rain Batters Mumbai: വടക്കന്‍ മഹാരാഷ്ട്രയിലെ ധൂലെയില്‍ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചേക്കും. നന്ദുര്‍ബാര്‍, ജല്‍ഗാവ്, നാസിക് ജില്ലകളിലും മിതമായ മഴ ലഭിക്കും. താനെ, സിന്ധുദുര്‍ഗം ജില്ലകളില്‍ കനത്ത മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ച്ച് പ്രഖ്യാപിച്ചു. രത്‌നഗിരി, റായ്ഗഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

1 / 5
മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരും. കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊങ്കണ്‍ മേഖലയിലും പാല്‍ഘര്‍, മുംബൈ എന്നിവിടങ്ങളിലും മിതമായ മഴ ലഭിച്ചേക്കും. (Image Credit Source: PTI)

2 / 5
വടക്കന്‍ മഹാരാഷ്ട്രയിലെ ധൂലെയില്‍ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചേക്കും. നന്ദുര്‍ബാര്‍, ജല്‍ഗാവ്, നാസിക് ജില്ലകളിലും മിതമായ മഴ ലഭിക്കും. താനെ, സിന്ധുദുര്‍ഗം ജില്ലകളില്‍ കനത്ത മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ച്ച് പ്രഖ്യാപിച്ചു. രത്‌നഗിരി, റായ്ഗഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

3 / 5
കൊങ്കണ്‍ മേഖലയില്‍ പാല്‍ഘറിലും മുംബൈയിലും മിതമായ മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വടക്കന്‍ മഹാരാഷ്ട്രയിലെ ധൂലെയില്‍ ഇടിമിന്നലോടുകൂടിയ മഴ പെയ്‌തേക്കും. നന്ദുര്‍ബാര്‍ ജില്ലയില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു. ജല്‍ഗാവ്, നാസിക് ജില്ലകളില്‍ ഇടിമിന്നലോടുകൂടി നേരിയതോ മിതമായതോ ആയ മഴയും ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്.

4 / 5
നാസിക്കിലെ ഘട്മാതയില്‍ മിതമായ മഴയും അഹല്യനഗറില്‍ നേരിയ മഴയും പ്രതീക്ഷിക്കുന്നു. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ പൂനെ, സത്താറ, സോളാപൂര്‍, സാംഗ്ലി ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പൂനെ ഘട്മാത പ്രദേശത്ത് കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോലാപ്പൂരിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

5 / 5
മറാത്ത്‌വാഡ മേഖലയിലെ ഛത്രപതി സംഭാജിനഗറില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കും. ജല്‍നയില്‍ നേരിയതോ മിതമായതോ ആയ മഴയോ അല്ലെങ്കില്‍ ഇടിമിന്നലോടുകൂടിയ മഴയോ ഉണ്ടായേക്കാം. പര്‍ഭാനി, ബീഡ്, ഹിംഗോലി, നന്ദേഡ്, ലാത്തൂര്‍, ധാരാശിവ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.വിദര്‍ഭയിലെ അകോല, അമരാവതി, ബുല്‍ധാന, ഭണ്ഡാര, ചന്ദ്രപൂര്‍, ഗഡ്ചിറോളി, ഗോണ്ടിയ, നാഗ്പൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

Follow Us
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി