ജെസ്റ്റ് മാരിഡ്! സിമ്പിളായി ഒരു താരവിവാഹം; നടൻ ഹക്കിമും നടി സനയും വിവാഹിതരായി | Malayalam Actors Hakim Shahjahan And Sana Althaf Got Married Each Other In Simple Wedding Malayalam news - Malayalam Tv9

Hakim Shahjahan-Sana Althaf : ജെസ്റ്റ് മാരിഡ്! സിമ്പിളായി ഒരു താരവിവാഹം; നടൻ ഹക്കിമും നടി സനയും വിവാഹിതരായി

Published: 

17 May 2024 21:23 PM

Hakim Shahjahan-Sana Althaf Wedding : രജിസ്റ്റർ ഓഫീസിൽ വെച്ച് ആളും ആരവുമില്ലാത ലളിതമായ ചടങ്ങ് നടത്തിയാണ് നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും തമ്മിൽ വിവഹിതരായത്

1 / 7കടകൻ സിനിമയിലെ നായകൻ ഹക്കിം ഷാജഹാൻ വിവാഹിതനായി.

കടകൻ സിനിമയിലെ നായകൻ ഹക്കിം ഷാജഹാൻ വിവാഹിതനായി.

2 / 7

ഫഹദ് ഫാസിലിൻ്റെ മറിയം മുക്ക് എന്ന സിനിമയിലെ നായിക സന അൽത്താഫാണ് വധു

3 / 7

രജിസ്റ്റർ ഓഫീസിൽ വെച്ച് ലളിതമായി ചടങ്ങ് നടത്തിയാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.

4 / 7

ഇരുവരും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വിവാഹം നടന്നതായി എല്ലാവരും അറിഞ്ഞത്

5 / 7

ജെസ്റ്റ് മാരീഡ് എന്ന് കുറിപ്പ് നൽകിയാണ് ഇരുവരും വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്

6 / 7

മാർട്ടിൻ പ്രാക്കാട്ടിൻ്റെ സഹസംവിധായകനായിരുന്ന ഹക്കിം രക്ഷാധികാരി ബൈജു, പ്രണയവിലാസം എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു

7 / 7

ദുൽഖർ സൽമാൻ ചിത്രം വിക്രമാദിത്യനിലൂടെയാണ് സനയുടെ സിനിമ അരങ്ങേറ്റം

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്