ചിങ്ങം ഒന്നിന് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം; പുതുവര്‍ഷം പുത്തന്‍ പ്രതീക്ഷകളോടെ... | Malayalam New Year Chingam 1 Wishes 2026 Best Messages, WhatsApp Status and Images to Share with Loved Ones Malayalam news - Malayalam Tv9

Malayalam New Year 2026 Wishes: ചിങ്ങം ഒന്നിന് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം; പുതുവര്‍ഷം പുത്തന്‍ പ്രതീക്ഷകളോടെ…

Updated On: 

17 Aug 2026 | 05:59 AM

Chingam 1 2026 Wishes Send Malayalam New Year Greetings With New Hopes: ഓണക്കാലം നേരത്തെ തുടങ്ങിയെങ്കിലും ചിങ്ങത്തിന്റെ മാറ്റ് അങ്ങനെ പെട്ടെന്ന് ചോര്‍ന്നുപോകില്ലല്ലോ! മലയാള മാസങ്ങളുടെ ആരംഭമായതിനാല്‍ തന്നെ ചിങ്ങത്തിന് മലയാളികളുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. പുതുവര്‍ഷം പ്രിയപ്പെട്ടവരോടൊപ്പം അടിപൊളി ആശംസകള്‍ നേര്‍ന്നുതന്നെ ആരംഭിക്കണം, എങ്കില്‍ ഈ വര്‍ഷം പ്രിയപ്പെട്ടവര്‍ക്കായി നേരാവുന്ന ആശംസകള്‍ നോക്കിയാലോ?

1 / 5
കര്‍ക്കടകം തീര്‍ത്ത ബുദ്ധിമുട്ടുകളെയെല്ലാം തരണം ചെയ്ത്, ദാ മലയാളികള്‍ അങ്ങനെ ചിങ്ങത്തിലേക്ക് എത്തിയിരിക്കുന്നു. ഈ വര്‍ഷം കര്‍ക്കടത്തിന്റെ അവസാനത്തിലാണ് അത്തം വന്നെത്തിയത്, ഓഗസ്റ്റ് 17നാണ് ചിങ്ങം ഒന്ന്. ഓണക്കാലം നേരത്തെ തുടങ്ങിയെങ്കിലും ചിങ്ങത്തിന്റെ മാറ്റ് അങ്ങനെ പെട്ടെന്ന് ചോര്‍ന്നുപോകില്ലല്ലോ! മലയാള മാസങ്ങളുടെ ആരംഭമായതിനാല്‍ തന്നെ ചിങ്ങത്തിന് മലയാളികളുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. പുതുവര്‍ഷം പ്രിയപ്പെട്ടവരോടൊപ്പം അടിപൊളി ആശംസകള്‍ നേര്‍ന്നുതന്നെ ആരംഭിക്കണം, എങ്കില്‍ ഈ വര്‍ഷം പ്രിയപ്പെട്ടവര്‍ക്കായി നേരാവുന്ന ആശംസകള്‍ നോക്കിയാലോ? (Image Credit Source: PTI)

2 / 5
ഇന്ന് ചിങ്ങം ഒന്ന്...എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരു അടിപൊളി പുതുവര്‍ഷം ആശംസിക്കുന്നു, പ്രതീക്ഷയുടെ ചിങ്ങപ്പുലരി ഇതാ വന്നെത്തിയിരിക്കുന്നു ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചിങ്ങം ഒന്ന് ആശംസകള്‍, സങ്കടങ്ങളെല്ലാം മാറി അതിമനോഹരമായ ദിനങ്ങള്‍ മാത്രമുള്ള ഒരു വര്‍ഷം നിങ്ങള്‍ക്ക് ഉണ്ടാകട്ടെ പുതുവത്സരാശംസകള്‍, പ്രതീക്ഷയുടെ ചിങ്ങപ്പുലരി അതിമനോഹരമായി കൊണ്ടാടാം ഹാപ്പി ന്യൂയര്‍.

3 / 5
ഇന്ന് ചിങ്ങം എല്ലാവര്‍ക്കും ഒരു പുതുവര്‍ഷം ആശംസിക്കുന്നു, ചിങ്ങം ഒന്ന് ഇന്ന് കര്‍ഷക ദിനം ഐശ്വര്യവും സമ്പത്തും സമൃദ്ധിയുമെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകട്ടെ ആശംസകള്‍, പുത്തന്‍ പ്രതീക്ഷകളുമായി ചിങ്ങം ഒന്ന് വന്നെത്തിയിരിക്കുന്നു പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍, ഹാപ്പി ന്യൂയര്‍ പ്രിയപ്പെട്ടവരെ കര്‍ഷക ദിനം ആഘോഷമാക്കൂ, ചിങ്ങം വന്നു ഓണം ഇപ്പോള്‍ കഴിയും പ്രതീക്ഷകളോടെ മുന്നോട്ടുപോകാം ഹാപ്പി ന്യൂയര്‍.

4 / 5
പഞ്ഞ മാസം കഴിഞ്ഞ് സമൃദ്ധിയുമായി എത്തിയ ചിങ്ങത്തെ സന്തോഷത്തോടെ വരവേല്‍ക്കാം ഹാപ്പി ന്യൂയര്‍, പൂവിളികളുമായി ചിങ്ങമെത്തി ഇനി ഓണത്തെ വരവേല്‍ക്കാം ആശംസകള്‍ പ്രിയപ്പെട്ടവരെ, പൊന്നിന്‍ ചിങ്ങം വന്നല്ലോ ഓണക്കാലം വന്നല്ലോ ഓപ്പാട്ടുകള്‍ പാടാലോ വരൂ...പാട്ടും മേളവുമായി ആഘോഷിക്കൂ പ്രിയപ്പെട്ടവരെ, ഇനി പ്രതീക്ഷയുടെ നാളുകള്‍ വിഷമങ്ങളെല്ലാം മാറ്റിവെച്ച് പുതുവര്‍ഷം ആഘോഷിക്കാം ഹാപ്പി ചിങ്ങം 1.

5 / 5
എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ ചിങ്ങപ്പിറവി ആശംസകള്‍, ഓണം നേരത്തെ ആണെങ്കിലും ചിങ്ങം വരാന്‍ ലേറ്റായിട്ടില്ല ആശംസ പറയാന്‍ ഞാനും ലേറ്റായിട്ടില്ല പ്രിയപ്പെട്ടവര്‍ക്ക് ഹാപ്പി ചിങ്ങം 1, പാടം പൂത്തു ഓണം വന്നു ചിങ്ങവും വന്നു ഹാപ്പി ചിങ്ങപ്പിറവി ഗയ്‌സ്, ചിങ്ങം പിറന്നു ഇനി ഓണത്തിന്റെ നാളുകള്‍ പാട്ടും മേളവുമായി ഓണം ആഘോഷിക്കാം ഹാപ്പി ചിങ്ങം ഒന്ന്, ഏവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ചിങ്ങപ്പിറവി ആശംസകള്‍.

Loading...
Unable to load recommendations.
Follow Us
പ്ലഷർ പ്ലസ് - പ്രീമിയം ലുക്കുള്ള ഹീറോയുടെ ബജറ്റ് സ്കൂട്ടർ
ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം: ഇതാ എളുപ്പവഴികള്‍
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി