Mammootty: മമ്മൂട്ടിക്ക് ഭീഷണിയായി സിംഗപ്പൂരില്‍ നിന്നുമൊരു ഫോട്ടോഗ്രാഫര്‍
Singaporean Photographer Reveals Secret Behind his Beauty: ഈ നടനെ കണ്ടാല്‍ എത്ര പ്രായം തോന്നും, ഈ ചോദ്യം വിദേശികളോട് ചോദിക്കുന്ന റീലുകള്‍ കണ്ടിട്ടില്ലെ. മലയാളത്തിന്റെ സ്വന്തം മമ്മൂക്കയെ വെച്ചാണ് ഈ റീല്‍. എന്നാല്‍ അദ്ദേഹത്തിന്റെ പ്രായം കൃത്യമായി പറയാറില്ല. പ്രായം തോന്നിക്കുന്നില്ല എന്നതാണ് സത്യം.

മമ്മൂട്ടിയെ കണ്ടാല്‍ ഇപ്പോഴും ഒട്ടും പ്രായം തോന്നില്ല. ഇത് പലരും പറയാറുണ്ട്. അദ്ദേഹത്തിന് 72 വയസുണ്ടെന്ന് അറിയുമ്പോള്‍ പലര്‍ക്കും അതിശയമാണ്. Instagram Image

യുവനടന്മാര്‍ക്ക് സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ മമ്മൂട്ടിക്ക് വെല്ലുവിളിയായി ഒരു സിംഗപ്പൂരുകാരന്‍ എത്തിയിരിക്കുകയാണ്. Instagram Image

മമ്മൂട്ടിക്ക് പ്രായം 72 ആണെങ്കില്‍ സിംഗപ്പൂരിലുള്ള ചുവാണ്ടോ ടാന്‍ എന്ന ഫോട്ടോഗ്രാഫറുടെ പ്രായം 58 ആണ്. എന്നാല്‍ കണ്ടാല്‍ അത് പറയില്ല. Social Media Image

മോഡലാണ് അതിലുപരി ഫോട്ടോഗ്രാഫറായ ചുവാണ്ടോ തന്റെ ഫിറ്റ്‌നസിന്റെ പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. Social Media Image

തനിക്ക് പ്രായമാകാത്തതിനെ കുറിച്ച് ചുവാണ്ടോ പറയുന്നത് ഇങ്ങനെയാണ് നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് കൃത്യമായ അളവില്‍ കലോറി ദിവസവും എരിച്ച് കളയണം എന്ന്. Social Media Image