AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mangal Gochar 2026: മെയ് മാസം മുതൽ ഇവർക്ക് നല്ല കാലം! ഈ യോ​ഗങ്ങൾ തുണയ്ക്കും

Mangal Gochar 2026 Lucky Zodiacs: പ്രധാനമായും ചൊവ്വ സംക്രമണം നടക്കുക മെയ് മാസത്തിലാണ്. പല രാശിക്കാരെയും സംബന്ധിച്ച് മെയ് വളരെയധികം പ്രാധാന്യം നൽകേണ്ടതാണ്.കാരണം ഗ്രഹങ്ങളുടെ ഈ സംക്രമണവും രാശിമാറ്റവും എല്ലാം ഓരോരുത്തരുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. ഇത് ചിലർക്ക് മോശമായാണ് ബാധിക്കുന്നതെങ്കിൽ മറ്റു ചിലരെ സംബന്ധിച്ച് ജീവിതത്തിലെ അപ്രതീക്ഷിത നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കുമാണ് കാരണമാവുക. അത്തരത്തിൽ മെയ് മാസത്തിൽ ഭാഗ്യം കടാക്ഷിക്കാൻ പോകുന്ന....

Ashli C
Ashli C | Edited By: Jenish Thomas | Updated On: 20 Apr 2026 | 05:40 PM
2026ൽ ഏറ്റവും പ്രധാനപ്പെട്ട മാസമായാണ് മെയിനെ കണക്കാക്കുന്നത്. പല പ്രധാനപ്പെട്ട ഗ്രഹ സംക്രമണവും സംയോജനവും ഈ മാസത്തിൽ നടക്കും എന്നാണ് വിശ്വാസം. പ്രധാനമായും ചൊവ്വ സംക്രമണം നടക്കുക മെയ് മാസത്തിലാണ്. പല രാശിക്കാരെയും സംബന്ധിച്ച് മെയ് വളരെയധികം പ്രാധാന്യം നൽകേണ്ടതാണ്. (Image Credit Source: TV9 Network)

1 / 5
കാരണം ഗ്രഹങ്ങളുടെ ഈ സംക്രമണവും രാശിമാറ്റവും എല്ലാം ഓരോരുത്തരുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. ഇത് ചിലർക്ക് മോശമായാണ് ബാധിക്കുന്നതെങ്കിൽ മറ്റു ചിലരെ സംബന്ധിച്ച് ജീവിതത്തിലെ അപ്രതീക്ഷിത നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കുമാണ് കാരണമാവുക. അത്തരത്തിൽ മെയ് മാസത്തിൽ ഭാഗ്യം കടാക്ഷിക്കാൻ പോകുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.

2 / 5
മേടം: മേടം രാശിക്കാർക്ക് ഈ കാലയളവിൽ ആത്മവിശ്വാസം വർദ്ധിക്കും. പുതിയ തൊഴിലവസരങ്ങൾ ഉയർന്നുവരും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം കാണും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സാധ്യത.

3 / 5
 മിഥുനം: ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ അവസരങ്ങൾ, പുതിയ ബന്ധങ്ങൾ, കരിയറിൽ പുരോഗതി, ആത്മവിശ്വാസം, സന്തോഷം, സമാധാനം എന്നിവയും അനുഭവപ്പെടും.

4 / 5
 വൃശ്ചികം: ഈ രാശിയിൽ ജനിച്ചവർക്ക് മുൻകാലത്തെ നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. സന്തോഷവും സമാധാനവും ഉണ്ടാവും. എന്നിരുന്നാലും നിങ്ങളുടെ മനോഭാവം മാറ്റുക.  മുടങ്ങിക്കിടന്ന നിങ്ങളുടെ പല ജോലികളും പൂർത്തിയാകും. എതിരാളികൾക്കു മുമ്പിൽ വിജയം കൈവരിക്കും.

5 / 5
Follow Us