AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mangal Rohini: മകരം ഉൾപ്പെടെ നാല് രാശികൾക്ക് നല്ലകാലം തുടങ്ങി! ചൊവ്വ രോഹിണി നക്ഷത്രത്തിൽ സംക്രമിച്ചു

Mangal Rohini Lucky Zodiac SIgns:കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. അത്തരത്തിൽ നാളെ അതായത് ജൂലൈ നാലിന് ചൊവ്വ രോഹിണി നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നു. ഇത് പ്രധാനമായും നാല് രാശികൾക്ക് ഒരു മാസത്തേക്ക് വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം...........

Ashli C
Ashli C | Published: 04 Jul 2026 | 09:09 PM
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമുണ്ട്. കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. അത്തരത്തിൽ നാളെ അതായത് ജൂലൈ നാലിന് ചൊവ്വ രോഹിണി നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നു. ഇത് പ്രധാനമായും നാല് രാശികൾക്ക് ഒരു മാസത്തേക്ക് വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT: TV9 NETWORK)

1 / 5
മേടം : രോഹിണി നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ സംക്രമണം മേടം രാശിക്കാർക്ക് വലിയ രീതിയിലുള്ള സൗഭാഗ്യങ്ങൾക്കു വഴിയൊരുക്കും. ജീവിതത്തിൽ നിങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന പല തടസ്സങ്ങൾക്കും ഈ കാലയളവിൽ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തികമായ പുരോഗതിക്കും സാധ്യത.

2 / 5
കർക്കിടകം: കർക്കിടകം രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമാണ്. ഈ കാലയളവിൽ നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവ് വർദ്ധിക്കും. ദീർഘകാല നിക്ഷേപങ്ങൾക്കും ഇത് അനുയോജ്യമായ സമയം. ജീവിതത്തിലെ പല തടസ്സങ്ങളും ഈ കാലയളവിൽ മാറും.

3 / 5
കന്നി : ചൊവ്വയുടെ സംക്രമണം കന്നിരാശിക്കാർക്ക് ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും കൊണ്ടുവരും. ബിസിനസുകാർക്ക് പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യത. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്കും സാമ്പത്തികമായ അഭിവൃദ്ധിക്കും സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുമായി നല്ല പൊരുത്തത്തിൽ ആയിരിക്കും.

4 / 5
മകരം: ഈ സംക്രമണം മകരം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകും. ജോലി അന്വേഷിക്കുന്നവർക്കും നല്ല വാർത്തകൾ ലഭിച്ചേക്കാം. സാമ്പത്തികമായി ശക്തിപ്പെടും. ക്ഷമയോടെ ചിന്തിച്ചു കാര്യം ചെയ്താൽ എല്ലാം അനുകൂലമായി വരും.

5 / 5
Follow Us