Anant Ambani-Radhika Merchant Wedding: അംബാനി കല്യാണത്തിന് കുടുംബമായി എത്തിയ സൗത്തിന്ത്യൻ താരങ്ങളെ കാണാം…
South Indian stars at Ambani wedding: അനന്ത് അംബാനിയുടേയും രാധികാ മെർച്ചന്റിന്റേയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സൗത്ത് ഇന്ത്യൻ താരങ്ങളും അവരുടെ കുടുംബവും ഇപ്പോൾ മറ്റു പ്രമുഖ അതിഥികൾക്കൊപ്പംതന്നെ ശ്രദ്ധിക്കപ്പെടുന്നു. കാണാം അവരുടെ ചിത്രങ്ങൾ...

1 / 5

2 / 5

3 / 5

4 / 5

5 / 5