AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mercury Transit 2026: മിഥുനം ഉൾപ്പെടെ 5 രാശിക്കാർക്ക് 18 ദിവസം ഭാഗ്യം തുണയ്ക്കും! ബുധൻ ചന്ദ്രന്റെ രാശിയിലേക്ക് പ്രവേശിക്കുന്നു

Mercury Transit 2026 Lucky Zodiac Signs: ജ്യോതിഷത്തിൽ ബുധനെ ബുദ്ധി, യുക്തി, ആശയവിനിമയം എന്നിവയുടെ ഒരു ഘടകമായാണ് കണക്കാക്കുന്നത്. അത്തരത്തിൽ ജ്യോതിഷത്തിൽ ഓഗസ്റ്റ് വളരെ സവിശേഷമായ മാസമായാണ് കണക്കാക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ബുധൻ‍ സൗഹൃദ ഗ്രഹമായ ചന്ദ്രനിൽ പ്രവേശിക്കുന്നു. ഓഗസ്റ്റ് 22 വരെ അവിടെ തുടരും.മേടം രാശിക്കാർക്ക് ബുധന്റെ ഈ സംക്രമണം കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകും. ഭൂമി അല്ലെങ്കിൽ കെട്ടിടം അല്ലെങ്കിൽ വാഹനം എന്നിവ വാങ്ങാൻ ഇത് ശുഭകരമായ സമയമാണ്...............

Ashli C
Ashli C | Published: 07 Jul 2026 | 09:38 PM
ജ്യോതിഷത്തിൽ ബുധനെ ബുദ്ധി, യുക്തി, ആശയവിനിമയം എന്നിവയുടെ ഒരു ഘടകമായാണ് കണക്കാക്കുന്നത്. അത്തരത്തിൽ ജ്യോതിഷത്തിൽ ഓഗസ്റ്റ് വളരെ സവിശേഷമായ മാസമായാണ് കണക്കാക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ബുധൻ‍ സൗഹൃദ ഗ്രഹമായ ചന്ദ്രനിൽ പ്രവേശിക്കുന്നു. ഓഗസ്റ്റ് 22 വരെ അവിടെ തുടരും.ഇത് പല രാശികൾക്കും ഗുണം ചെയ്യും. (IMAGE CREDIT SOURCE: TV9 NETWORK)

1 / 6
മേടം: മേടം രാശിക്കാർക്ക് ബുധന്റെ ഈ സംക്രമണം കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകും. ഭൂമി അല്ലെങ്കിൽ കെട്ടിടം അല്ലെങ്കിൽ വാഹനം എന്നിവ വാങ്ങാൻ ഇത് ശുഭകരമായ സമയമാണ്. ബിസിനസിൽ ലാഭം ഉണ്ടാകും.

2 / 6
മിഥുനം : മിഥുനം രാശി ഭരിക്കുന്നത് ബുധനാണ്. അതിനാൽ ഈ കാലയളവിൽ ഈരാശിക്കാർക്ക് നല്ല ഫലങ്ങൾ ഉണ്ടാകും. തൊഴിൽ മേഖലയിൽ നല്ല മാറ്റം ഉണ്ടാകും ബിസിനസ് ചെയ്യുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഈ സമയം മികച്ചതായിരിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്കും സാമ്പത്തികമായ സ്ഥിരതയ്ക്കും വഴിയൊരുക്കും.

3 / 6
കന്നി: കന്നി രാശിക്കാർക്ക് ബുധന്റെ ഈ സംക്രമണം വളരെ ഫലപ്രദമായിരിക്കും. കരിയറിൽ വലിയും മുന്നേറ്റം ഉണ്ടാവും. ഭാവിയിലേക്കുള്ള രക്ഷേപങ്ങൾക്ക് ഇത് മികച്ച സമയം. ഈ സമയത്ത് നിങ്ങളുടെ പല ആഗ്രഹങ്ങളും പൂർത്തിയാകും.

4 / 6
 തുലാം: തുലാം രാശിക്കാർക്ക് ഈ കാലയളവിൽ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് പൂർണമായ ഫലം ലഭിക്കും. ഉന്നത ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയെ പ്രശംസിക്കും. സമൂഹത്തിൽ നിങ്ങളുടെ അഭിമാനം വർദ്ധിക്കും.

5 / 6
മകരം: ബുധന്റെ സംക്രമണം മകരം രാശിക്കാർക്ക് തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. ക്ഷമയോടെ തീരുമാനങ്ങൾ എടുത്താൽ എല്ലാം നന്നായി വരും.

6 / 6
Follow Us