മഴക്കാലത്ത് കാറിൻ്റെ വീല്‍ സ്റ്റെക്ക് ആയി പണി കിട്ടിയിട്ടുണ്ടോ? പ്രശ്‌നം സിമ്പിളായി പരിഹരിക്കാം
Monsoon Car Care : കാര്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ മഴക്കാലത്ത് ഒരു തവണയെങ്കിലും ഈ പ്രശ്‌നം നേരിട്ടിരിക്കാന്‍ സാധ്യതയുണ്ട്. പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല വീല്‍ സ്റ്റെക്കായി പോകുന്ന പ്രശ്‌നത്തെ കുറിച്ചാണ്. മഴയത്ത കാറോടിച്ച് വന്നതിന് ശേഷം പാര്‍ക്ക് ചെയ്തിട്ട് പോകുന്നു, എന്നാല്‍ പിന്നീട് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ വീല്‍ സ്‌റ്റെക്കായി നില്‍ക്കുന്ന അവസ്ഥയുണ്ടാകുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us