AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Washing Face Tips : രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ഇത്രയും ​ഗുണങ്ങളോ?

Benefits of Washing Face: വർദ്ധിച്ച രക്തയോട്ടം ചർമ്മത്തിന് പെട്ടെന്ന് ഒരു സ്വാഭാവിക തിളക്കം നൽകുന്നു, ഇത് ദിവസം മുഴുവൻ ഫ്രഷ് ആയി തോന്നാൻ സഹായിക്കുന്നു.

Aswathy Balachandran
Aswathy Balachandran | Published: 10 Nov 2025 | 04:43 PM
രാവിലെ തണുത്തവെള്ളത്തിൽ മുഖം കഴുകുന്നത് നമ്മുടെ എല്ലാം ശീലമാണ്. എന്നാൽ ഇതിന് എത്രമാത്രം ​ഗുണങ്ങൾ ഉണ്ടെന്ന് അറിയാമോ?  തണുത്ത വെള്ളം ചർമ്മത്തിലെ സുഷിരങ്ങളെ താൽക്കാലികമായി മുറുക്കുന്നു. ഇത് അഴുക്കും എണ്ണയും അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുകയും ചർമ്മത്തിന് മിനുസമാർന്ന രൂപം നൽകുകയും ചെയ്യുന്നു.

1 / 5
തണുത്ത വെള്ളത്തിന്റെ ഷോക്ക് രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് ഉറക്കച്ചടവ് മാറ്റാനും പെട്ടെന്ന് ഉണർവ് നേടാനും സഹായിക്കുന്നു.

2 / 5
പ്രത്യേകിച്ച് കണ്ണിന് താഴെയുള്ള വീക്കവും നേരിയ ചുവപ്പും കുറയ്ക്കാൻ തണുത്ത വെള്ളം വളരെ നല്ലതാണ്. ഇത് രക്തക്കുഴലുകളെ ചുരുക്കുകയും അതുവഴി വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

3 / 5
ചൂടുവെള്ളം ചർമ്മത്തിലെ സ്വാഭാവിക എണ്ണകളെ  നീക്കം ചെയ്യുമ്പോൾ, തണുത്ത വെള്ളം ഇവയെ നിലനിർത്തുന്നു. ഇത് ചർമ്മം വരളുന്നത് തടയാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.

4 / 5
വർദ്ധിച്ച രക്തയോട്ടം ചർമ്മത്തിന് പെട്ടെന്ന് ഒരു സ്വാഭാവിക തിളക്കം നൽകുന്നു, ഇത് ദിവസം മുഴുവൻ ഫ്രഷ് ആയി തോന്നാൻ സഹായിക്കുന്നു.

5 / 5