AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Namitha Pramod: സ്വന്തം കഫേയുണ്ട്, പരസ്യത്തിൽ നിന്നും വരുമാനം, നമിതക്ക് ഇത്രയും ആസ്തി

Actress Namitha Pramod: ഇൻസ്റ്റഗ്രാമിലും സജീവമായ നമിത പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. മച്ചാൻ്റെ മാലാഖയാണ് നമിതയുടെ ഏറ്റവും പുതിയ ചിത്രം

Arun Nair
Arun Nair | Updated On: 01 Mar 2025 | 09:21 PM
ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് മലയാളത്തിലേക്ക് എത്തുന്നത്. ഏകദേശം 14 വർഷമായി താരം സിനിമയിലുണ്ട്,

1 / 5
ഇൻസ്റ്റഗ്രാമിലും സജീവമായ നമിത പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും  പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. തൻ്റെ സ്വന്തം സമ്മർ ടൗണ്‍ കഫേയിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു ഇത്.

2 / 5
മുൻപ് പലതവണ നമിതയുടെ ആസ്തി സംബന്ധിച്ചും വെബ്സൈറ്റുകളിൽ തർക്കമുണ്ടായിട്ടുണ്ട്. വിവിധ വെബ്സൈറ്റുകൾ പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം ശരാശരി 1 കോടി രൂപ മുതലാണ് നമിതയുടെ വാർഷിക വരുമാനം, സിനിമക്ക് പുറമെ ബ്രാൻഡിംഗ് പരസ്യം എന്നിവിടങ്ങളിൽ നിന്നെല്ലാം താരത്തിന് വരുമാനമുണ്ട്

3 / 5
2025-ൽ പുറത്തിറങ്ങിയ മച്ചാൻ്റെ മാലാഖയാണ് നമിതയുടെ ഏറ്റവും പുതിയ ചിത്രം, 2024-ൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്, സൗബിനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്‌

4 / 5
നമിത തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച ഏറ്റവും പുതിയ ചിത്രം

5 / 5