Tamizhaga Vetri Kazhagam Vijay: ‘ആഹാ കെഎസ്ആർടിസിയും സ്പെയിനും ഒക്കെ ഉണ്ടല്ലോ’; വിജയ്‌യുടെ പാർട്ടി കൊടിക്ക് ട്രോൾ മഴ
Vijay's Party Flag Trolls: വിജയ്‌യുടെ പാര്‍ട്ടി കൊടി പുറത്തുവന്ന ആവേശത്തിലാണ് തമിഴ് ജനത. എന്നാല്‍ ഇവിടെ കേരളത്തില്‍ അതിനെ കീറിമുറിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്രയും സമയമെടുത്ത് അണ്ണന്‍ ഇതാണോ ഉണ്ടാക്കിയതെന്നാണ് കേരളത്തിലെ ആരാധകര്‍ ചോദിക്കുന്നത്.