ആർക്കും വാങ്ങാം, ഡിസ്കൗണ്ടിൽ വാങ്ങാം! നത്തിങ് ഫോൺ 4b വിൽപ്പന ആരംഭിക്കുന്നു | Nothing Phone 4b to go on sale in India from tomorrow; Price, launch offer and more Malayalam news - Malayalam Tv9

ആർക്കും വാങ്ങാം, ഡിസ്കൗണ്ടിൽ വാങ്ങാം! നത്തിങ് ഫോൺ 4b വിൽപ്പന ആരംഭിക്കുന്നു

Published: 

13 Jul 2026 | 11:13 PM

Nothing Phone 4b to go on sale in India from tomorrow: ഫ്ലിപ്പ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് എന്നിവ വഴി നത്തിങ് ഫോൺ 4b നാളെ മുതൽ ഇന്ത്യയിൽ വാങ്ങാനാകും. ഇതിൽ 8GB + 128GB മോഡലിന് 34,999 രൂപയും 8GB + 256GB മോഡലിന് 38,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 7.5% ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 29,999 രൂപ, 33,699 രൂപ വിലകളിൽ ഇത് വാങ്ങാനാകും.

1 / 6
നത്തിങ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത നത്തിങ് ഫോൺ 4b ഇന്ത്യയിൽ നാളെ (ജൂ​ലൈ 14) മുതൽ  വിൽപ്പന ആരംഭിക്കുന്നു. ഫ്ലിപ്പ്കാർട്ട് വഴിയും ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് എന്നിവയുൾപ്പെടെ പ്രമുഖ റീട്ടെയിൽ പാർട്നേഴ്സ് വഴിയും ഇത് വാങ്ങാനാകും. ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനിലാണ്  ഈ ഫോൺ എത്തിയിരിക്കുന്നത്.

2 / 6
വിലയും ഡിസ്കൗണ്ടും: നത്തിങ് ഫോൺ 4b 5ജി രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഇതിൽ 8GB + 128GB മോഡലിന് 34,999 രൂപയും 8GB + 256GB മോഡലിന് 38,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 7.5% ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 29,999 രൂപ, 33,699 രൂപ വിലകളിൽ ഇത് വാങ്ങാനാകും.

3 / 6
 ക്യാമറകൾ: 1/2.76″ സാംസങ് സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 119.5º അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, 10x ഡിജിറ്റൽ സൂം, 30 fps വരെ 4K വീഡിയോ) എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. കൂടാതെ ഫ്രണ്ടിൽ 1/3″ സാംസങ് സെൻസറുള്ള 16MP സെൽഫി ക്യാമറയും (f/2.4 അപ്പേർച്ചർ, 1080p വരെ 60 fps വീഡിയോ) ഉണ്ട്.

4 / 6
കരുത്ത്: 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് നത്തിങ് ഫോൺ 4b 5ജിയുടെ കരുത്ത്. 33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി ഇതിലുണ്ട്. നോട്ടിഫിക്കേഷനുകൾക്കും ചാർജിംഗ് സ്റ്റാറ്റസിനുമായി മിനിമൽ ശൈലിയിലുള്ള 'ഗ്ലിഫ് ബാർ' ലൈറ്റുകൾ ഈ ഫോണിന്റെ റിയർ പാനലിൽ ഉണ്ട്.

5 / 6
ഡിസ്പ്ലേ: 120Hz 6.77-ഇഞ്ച് (1080 x 2344 പിക്സലുകൾ) FHD+ AMOLED സ്ക്രീൻ, 240 ടച്ച് സാമ്പിൾ റേറ്റ്, 480Hz PWM ഡിമ്മിംഗ്, HDR10+, 600 nits സാധാരണ / 1200 nits ഔട്ട്ഡോർ / 2000 nits പീക്ക് ബ്രൈറ്റ്നസ്, AGC DT-സ്റ്റാർ 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

6 / 6
മറ്റ് ഫീച്ചറുകൾ:  അഡ്രിനോ 810 GPU, 8GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.

Follow Us
Related Photo Gallery
Vaibhav Sooryavanshi: ജോക്കോവിച്ചിന്റെ ഫാൻ, അൽകാരസിനെ ഇഷ്ടം; വിംബിൾഡൺ വേദിയിൽ മനസ്സ് തുറന്ന് വൈഭവ് സൂര്യവംശി
Health Tips: മുപ്പത് എത്തും മുൻപേ രോഗബാധിതരാകുന്ന യുവത്വം; ചെറുപ്പക്കാരെ അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങൾ
Government Schemes: കൈനിറയെ പണം ലാഭിക്കാം; ദാ ഈ സർക്കാർ പദ്ധതികൾ അറിയാതെ പോകരുത്!
Surya Gochar 2026: തുലാം ഉൾപ്പെടെ രാശികൾക്ക് ഇനി സൗഭാഗ്യങ്ങൾ മാത്രം! സൂര്യൻ പൂയം നക്ഷത്രത്തിലേക്ക് നീങ്ങുന്നത് ഇവർക്ക് ഗുണം ചെയ്യും
Post Office RD: 2,000 കൊണ്ട് 2 ലക്ഷം ഉണ്ടാക്കാം; ഞെട്ടേണ്ടാ…പോസ്റ്റ് ഓഫീസ് ആര്‍ഡി പിന്നെന്തിനാ?
മായം കലരാത്ത നല്ല ഒന്നാന്തരം കസൂരി മേത്തി സിംപിളായി അടുക്കളയിൽ തന്നെ മുളപ്പിച്ചെടുക്കാം; എങ്ങനെയെന്ന് അറിയേണ്ടേ ?
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
ബെംഗളൂരു കീശകാലിയാക്കും; ഇന്ധനച്ചെലവ് കുറയ്ക്കാന്‍ ഇനി ഇതേ വഴിയുള്ളൂ
മല്ലിയിലയുടെ തണ്ട് ഇനി കളയല്ലേ! ഇങ്ങനെ ചെയ്യൂ
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ