Kerala Lottery Result : ഞായറാഴ്ചയിലെ ഭാഗ്യം ആർക്ക്… സമൃദ്ധി ലോട്ടറി ഫലം അറിയാം
Kerala Lottery Samrudhi SM 83 Today: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി Samrudhi SM 83 ലോട്ടറിയുടെ ഇന്നെ ഫലം പ്രഖ്യാപിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ഖോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ വിവരങ്ങൾ ഒറ്റ നോട്ടത്തിൽ അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി Samrudhi SM 83 ലോട്ടറിയുടെ ഇന്നെ ഫലം പ്രഖ്യാപിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ഖോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ വിവരങ്ങൾ ഒറ്റ നോട്ടത്തിൽ അറിയാം. MA, MB, MC, MD, ME, MF, MG, MH, MJ, MK, ML, MM എന്നിങ്ങനെ 12 സീരീസുകളിലായിട്ടാണ് കാരുണ്യ ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത് സമൃദ്ധി ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില 50 രൂപയാണ് വരുന്നത്.
ഒരു കോടിയുടെ ഒന്നാം സമ്മാനത്തിൽ തുടങ്ങി 100 രൂപയുടെ ഒമ്പതാം സമ്മാനം രൂപ വരെയാണ് സമൃദ്ധി ലോട്ടറിയുടെ വിജയികൾക്ക് ലഭിക്കുക. ഓന്നാം സമ്മാനം ഒരു കോടിയാണ്. രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 30 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് ആകട്ടെ 5 ലക്ഷം രൂപയും നേടാൻ കഴിയും. 5,000 രൂപ വീതം 11 പേർക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. ഇതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കുന്ന വിധത്തിലാണ് സമൃദ്ധി ലോട്ടറിയുടെ സമ്മാന ഘടന.