AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Old Gold Selling: പഴയ സ്വർണം വിറ്റാൽ പൈസ എപ്പോൾ ലഭിക്കും? എന്തൊക്കെ കരുതണം

Old Gold Rate: വാങ്ങിയ കടയിൽ തന്നെ സ്വർണം വിൽക്കുന്നതാണ് നിങ്ങൾക്ക് എറ്റവും നല്ലത്, ഇതാകുമ്പോൾ കാര്യമായ തുകയൊന്നും സ്വർണ്ണത്തിൽ നിന്നും കുറയില്ല. കൊടുക്കുന്ന സ്വർണ്ണത്തിൻ്റെ 90 ശതമാനം തുകയും ലഭിക്കാം

arun-nair
Arun Nair | Published: 03 Jul 2025 16:26 PM
നിങ്ങളൊരു സാമ്പത്തിക ബാധ്യതയിലാണോ? ലോൺ എടുക്കാൻ വരട്ടെ, കയ്യിൽ സ്വർണമുണ്ടെങ്കിൽ എളുപ്പ വഴി അത് തന്നെ. കയ്യിലുള്ള പഴയ സ്വർണം കൊടുത്താൽ പുതിയ സ്വർണം മാത്രമല്ല പൈസയും നിങ്ങൾക്ക് ലഭിക്കും.

1 / 5
അടുത്തുള്ള മികച്ച സ്വർണ്ണക്കടയിൽ നിങ്ങൾക്ക് നിങ്ങളുടെ സ്വർണം വിൽക്കാം. വിൽക്കുന്ന ദിവസത്തെ വില കണക്കാക്കി ജ്വല്ലറികൾ സ്വർണ്ണം വാങ്ങും. എങ്കിലും പൈസ എപ്പോൾ കിട്ടുമെന്ന് പലർക്കും ആശങ്കയും സംശയങ്ങളുമുണ്ട്.

2 / 5
സാധാരണ ഗതിയിൽ വാങ്ങുന്ന സ്വർണ്ണത്തിൻ്റെ തൂക്കം, പരിശുദ്ധി എന്നിവ കണക്കാക്കിയാൽ ഇത് ആകെ എത്ര രൂപയുണ്ട് എന്ന് കടക്കാർ തന്നെ പറയാറുണ്ട്. മിക്കവാറും കടകളും അപ്പോൾ തന്നെ പൈസയും ഉപഭോക്താവിന് നൽകും. എന്നാൽ ചിലപ്പോൾ മാറ്റം വരാം

3 / 5
സ്വർണ്ണ വില കൂടി നിൽക്കുന്ന സമയങ്ങളിൽ പഴയ സ്വർണം വിൽക്കുന്നവരുടെ എണ്ണവും കൂടുതലായിരിക്കും. ഇത്തരം ഘട്ടങ്ങളിൽ പകുതി പൈസയോ അല്ലെങ്കിൽ നിശ്ചിത തുകയോ ആയിരിക്കും കടക്കാർ നൽകുക. ഇതിൻ്റെ ബില്ല് കൃത്യമായി വാങ്ങി സമയത്തിനുള്ളിൽ മുഴുവൻ തുകയും വാങ്ങാം.

4 / 5
പഴയ സ്വർണം വിൽക്കാൻ രേഖകളൊന്നും കയ്യിൽ കരുതണമെന്നില്ല. പരമാവധി നിങ്ങൾ സ്വർണം വാങ്ങിയ കടയിൽ നിന്ന് തന്നെ അത് വിൽക്കാനും ശ്രമിക്കുക. മറ്റ് കുറവുകളില്ലാതെ തന്നെ ഇത് നിങ്ങൾക്ക ലഭിക്കും.

5 / 5