Chithira Day Wishes 2026: രണ്ടാം ഓണനാൾ ഉണർന്നു! ചിത്തിര നാളിൽ ആശംസകൾ നേരാം
Chithira Day Onam Wishes 2026: വീടുകൾ കേന്ദ്രീകരിച്ച് പരമ്പരാഗതമായി നിരവധി പലഹാരങ്ങൾ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പു തുടങ്ങുന്ന ദിവസം കൂടിയാണ് ചിത്തിര. അതിനാൽ തന്നെ തട്ടിൻ പുറത്തുള്ള വലിയ പാത്രങ്ങളെല്ലാം എടുത്ത് വെയിലത്തുവയ്ക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ പ്രധാന ജോലി. ഒരു കാലത്ത് ഇതിനുവേണ്ടി ദിവസങ്ങൾ മാറ്റി വച്ചിരുന്നു. ഇത്തവണ ചിങ്ങമാസം ഒന്നാം തീയതിയാണ് ചിത്തിര വന്നെത്തിയിരിക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us