ഓണത്തിന് രുചിയൂറും ഇളനീർ പായസമായാലോ? ഞൊടിയിടയിൽ തയ്യാറാക്കാം | Onam 2026 Sadhya Special Elaneer aka tender coconu payasam Recipe In Malayalam Malayalam news - Malayalam Tv9

Onam Special Elaneer payasam: ഓണത്തിന് രുചിയൂറും ഇളനീർ പായസമായാലോ? ഞൊടിയിടയിൽ തയ്യാറാക്കാം

Published: 

21 Aug 2026 | 05:57 PM

Onam Sadhya Special Elaneer payasam: രുചികരവും അതേപോലെ ആരോഗ്യകരവുമായ ഇളനീർ പായസം എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിന് പ്രധാനമായും ഇളനീർ ആവശ്യമാണ് ബാക്കി ചേരുവകൾ ചേർത്ത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.അധികം മൂക്കാത്ത ഇളനീരാണ് ഇതിന് ആവശ്യം. അത് സ്പൂൺ ഉപയോഗിച്ച് അതിൽ നിന്നും ഇതെടുക്കുക. ഇതിൽ പകുതി ഭാഗം നന്നായി അരച്ചെടുക്കുക . ബാക്കി പകുതി കഷണങ്ങളായി മുറിച്ചു വെക്കുക.............

1 / 5
പായസം ഇല്ലാതെ എന്ത് ഓണം അല്ലേ... ? എങ്കിൽ എല്ലാ പായസ പ്രേമികൾക്കും രുചികരമായ ഒരു ഇളനീർ പായസം തയ്യാറാക്കാം. രുചികരവും അതേപോലെ ആരോഗ്യകരവുമായ ഇളനീർ പായസം എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിന് പ്രധാനമായും ഇളനീർ ആവശ്യമാണ് ബാക്കി ചേരുവകൾ ചേർത്ത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.(IMAGE CREDIT SOURCE: YOUTUBE SCREEN GRAB)

2 / 5
അധികം മൂക്കാത്ത ഇളനീര് സ്പൂൺ ഉപയോഗിച്ച് എടുക്കുക. ഇതിൽ പകുതി ഭാഗം നന്നായി അരച്ചെടുക്കുക . ബാക്കി പകുതി കഷണങ്ങളായി മുറിച്ചു വെക്കുക.(ചെറിയ കഷണങ്ങളാക്കി മുറിച്ചു വെക്കണം. മാത്രമല്ല വഴുവഴപ്പുള്ള ഇളനീർ ആകാത്തതാണ് നല്ലത്.)

3 / 5
ഒരു പാത്രത്തിൽ ഒരു ലിറ്റർ പാൽ എടുത്തു തിളപ്പിക്കുക. ഇടത്തരം തീയിൽ പാല് കുറുകി പകുതി ആകുന്നത് വരെ തിളപ്പിക്കണം. അടിക്ക് പിടിക്കാതിരിക്കാൻ തുടർച്ചയായി ഇളക്കി നൽകുക. കുറുകിയ പാലിലേക്ക് ആവശ്യത്തിന്  പഞ്ചസാരയോ മിൽക്ക് മെയ്ഡോ ചേർക്കുക.

4 / 5
പായസത്തിന്റെ രുചിയും ഒപ്പം മണവും വർധിപ്പിക്കുന്നതിന് വേണ്ടി അല്പം ഏലക്ക പൊടിച്ച് ചേർക്കുക. കൂടാതെ നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും പാലിലേക്ക് ചേർത്ത് നൽകുക.

5 / 5
ഈ പാലിന്റെ ചൂട് ആറാനായി വെക്കുക. ചൂട് പൂർണമായി പോയതിനു ശേഷം മിക്സിയിൽ അടിച്ചു വെച്ച ഇളനീരും മുറിച്ചുവെച്ച ഇളനീരും ചേർത്ത് നൽകുക. ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം വിളമ്പാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
ജിമ്മിലെ വാം-അപ്പ്: ട്രെഡ്‌മില്ലോ സൈക്ലിംഗോ നല്ലത്?
ഇതിലും വിലക്കുറവ് ​വേറെ കിട്ടാനില്ല! ലാവ വിരാട് V1 5G വിൽപ്പനയ്ക്ക്
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്