മടി വേണ്ട ... ധൈര്യമായി നേരാം മൂലം ദിനത്തിൽ ആശംസകൾ ... | Onam moolam Day Wishes 2025, Here is the hearfull greetings of seventh day for whatsapp status in malayalam Malayalam news - Malayalam Tv9

Onam moovam day wishes : മടി വേണ്ട … ധൈര്യമായി നേരാം മൂലം ദിനത്തിൽ ആശംസകൾ …

Updated On: 

01 Sep 2025 20:38 PM

Onam moolam Day Wishes 2025: ഇനി വെറു ദിവസങ്ങൾ മാത്രം തിരുവോണപ്പുലരി പിറക്കുകയാണ്. ഈ മൂലം നാളിൽ പ്രീയപ്പെട്ടവർക്ക് ആശംസ നേരാം

1 / 5ഓണാഘോഷം അതിന്റെ ആവേശക്കൊടുമുടിയിലെത്തിക്കൊണ്ടിരിക്കുകയാണ്. ഇനി വെറു ദിവസങ്ങൾ മാത്രം തിരുവോണപ്പുലരി പിറക്കുകയാണ്. ഈ മൂലം നാളിൽ പ്രീയപ്പെട്ടവർക്ക് ആശംസ നേരാം

ഓണാഘോഷം അതിന്റെ ആവേശക്കൊടുമുടിയിലെത്തിക്കൊണ്ടിരിക്കുകയാണ്. ഇനി വെറു ദിവസങ്ങൾ മാത്രം തിരുവോണപ്പുലരി പിറക്കുകയാണ്. ഈ മൂലം നാളിൽ പ്രീയപ്പെട്ടവർക്ക് ആശംസ നേരാം

2 / 5

ഏവർക്കും സമ്പദ് സമൃദ്ധി നിറഞ്ഞ മൂലം ദിന പൊന്നോണ ആശംസകൾ

3 / 5

പൂക്കളത്തിൽ വർണ്ണപുഷ്പങ്ങൾ നിറയും പോലെ നിങ്ങളുടെ ജീവിതത്തിലും സന്തോഷം നിറയട്ടെ മൂലം ദിനാശംസകൾ

4 / 5

ഓണപ്പാച്ചിലിനിടെ പഴയ ഓണക്കാലത്തേ സ്മരിക്കാം... ഏവർക്കും പൊന്നോണവെയിലിന്റെ തിളക്കമുള്ള മൂലം ദിനാശംസകൾ

5 / 5

മനസ്സിലുണ്ടാകട്ടെ എവിടെ എത്തിയാലും പൊന്നോണ തിളക്കവും നിറമുള്ള ഓർമ്മകളും ... മൂലം ദിനാശംസകൾ

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും