7000mAh ബാറ്ററിയുമായി പുതിയ ഓപ്പോ പതിനാലാമൻ! ഓപ്പോ K14 ലൈറ്റ് 16ന് ഇന്ത്യയിൽ
Oppo K14 Lite to launch in India on September 16: ഓപ്പോ K14 സീരീസിന്റെ ഭാഗമായി ഓപ്പോ K14 ലൈറ്റ് (OPPO K14 Lite) എന്ന പുതിയ മോഡൽ സെപ്റ്റംബർ 16ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലെ 7,000mAh ബാറ്ററി ഉപയോഗിച്ച് ഒരു ദിവസമോ അതിലേറെ സമയമോ ഫോൺ ഉപയോഗിക്കാൻ സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us