പാറു say it say it! ഇന്നെങ്കിലും കൂട്ടുകാരിയോട് അത് പറയണം; പാർവതിക്ക് പിന്നാലെ സോഷ്യൽ മീഡിയ | Parvathy Thiruvothu getting trolled amid Geetu Mohandas toxic movie released and getting criticism Malayalam news - Malayalam Tv9

Parvathi Thiruvothu – Geetu Mohandas: പാറു say it say it! ഇന്നെങ്കിലും കൂട്ടുകാരിയോട് അത് പറയണം; പാർവതിക്ക് പിന്നാലെ സോഷ്യൽ മീഡിയ

Published: 

26 Aug 2026 | 10:14 PM

Parvathi Thiruvothu - Geetu Mohandas: പിന്നാലെ ഒരുപറ്റം ആളുകൾ സിനിമയെയും ഗീതു മോഹൻദാസ് നെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയാണ്. ഗീതു മോഹൻദാസിന്റെ സോഷ്യൽ മീഡിയ പേജുകളിൽ മാത്രമല്ല കൂട്ടുകാരിയായ പാർവതി തിരുവോത്തും സിനിമയുടെ റിലീസിന് പിന്നാലെ ട്രോളുകൾക്ക് കാരണമാവുകയാണ്. അതിന്റെ പ്രധാന കാരണം ഇരുവരും ഒരു വേദിയിൽ വെച്ച് കസബ എന്ന മമ്മൂട്ടി ചിത്രത്തിനെ വിമർശിച്ചതാണ് കാരണം.

1 / 5
കേരളത്തിൽ ഓണം ആഘോഷിക്കുന്നതിനിടയിൽ ഒരുപറ്റം ആളുകൾ ടോക്സിക്കിന്റെയും ആഘോഷവേളയിലാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് ഇന്ന് റിലീസ് ചെയ്തു.  പിന്നാലെ ഒരുപറ്റം ആളുകൾ സിനിമയെയും ഗീതു മോഹൻദാസ് നെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയാണ്. (IMAGE CREDIT SOURCE: SOCIAL MEDIA)

2 / 5
ഗീതു മോഹൻദാസിന്റെ സോഷ്യൽ മീഡിയ പേജുകളിൽ മാത്രമല്ല കൂട്ടുകാരിയായ പാർവതി തിരുവോത്തും സിനിമയുടെ റിലീസിന് പിന്നാലെ  ട്രോളുകൾക്ക് കാരണമാവുകയാണ്. അതിന്റെ പ്രധാന കാരണം ഇരുവരും ഒരു വേദിയിൽ വെച്ച് കസബ എന്ന മമ്മൂട്ടി ചിത്രത്തിനെ വിമർശിച്ചതാണ് കാരണം.

3 / 5
ചിത്രത്തിൽ സ്ത്രീകളെ വളരെ മോശമായ രീതിയിൽ ചിത്രീകരിച്ചു എന്ന രീതിയിൽ ഇരുവരും വിമർശനം നടത്തിയിരുന്നു. വേദിയിൽ വച്ച് ഗീതു മോഹൻദാസ് പാർവതിയോട്  say it say it എന്ന് പറഞ്ഞു കൊണ്ടായിരുന്നു തങ്ങളുടെ നിലപാട് അറിയിച്ചത്.

4 / 5
വർഷങ്ങൾക്കിപ്പുറം ഗീതു മോഹൻദാസ് ഒരു സിനിമ എടുത്തപ്പോൾ അതിൽ അതിനേക്കാൾ വലിയ രീതിയിലുള്ള മോശമായിട്ടുള്ള കാര്യങ്ങളാണ് ഉള്ളത് എന്നാണ് ഒരു പറ്റം ആളുകൾ പറയുന്നത്. ശത്രുക്കളോട് പോലും ഇങ്ങനെ ഒന്നും ചെയ്യരുത് യഷിന് ഇത് എന്തിന്റെ കേടായിരുന്നു എന്നിങ്ങനെയാണ് ഗീതു മോഹൻദാസിന്റെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് താഴെ എത്തുന്ന കമന്റ്.

5 / 5
പിന്നാലെ പാർവതി തിരുവോത്ത് ഓണവുമായി ബന്ധപ്പെട്ട പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയും സിനിമയുമായി ബന്ധപ്പെട്ട കമന്റുകൾ എത്തുകയാണ്. കൂട്ടുകാരിയുടെ പടം എട്ടുനിലയിൽ പൊട്ടി കേട്ടോ എന്നാണ് ആളുകൾ പറയുന്നത്. Say it say it കൂട്ടുകാരിയുടെ സിനിമ കണ്ടായിരുന്നോ പാറു. ഇനിയെങ്കിലും കൂട്ടുകാരിക്ക് പറഞ്ഞുകൊടുക്കണം കേട്ടോ ആളുകളുടെ കമന്റുകൾ.

Loading...
Unable to load recommendations.
Follow Us
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി