AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Supriya Menon: പൃഥ്വിരാജിന് മാത്രമല്ല സുപ്രിയയ്ക്കും മുംബൈയിൽ ആഢംബര ഫ്ലാറ്റുണ്ട്; വില കോടികൾ!

Supriya Menon Luxury Apartment in Mumbai: പൃഥ്വിരാജിന് മുൻപ് തന്നെ സുപ്രിയയ്ക്ക് ഫ്ലാറ്റ് ഇവിടെ ഉണ്ടെന്നാണ് അടുത്തിടെയായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 17 കോടി രൂപ വിലമതിക്കുന്നതാണ് ഫ്ലാറ്റ്.

sarika-kp
Sarika KP | Published: 20 Jun 2025 10:53 AM

മലയാള സിനിമയിലെ മാതൃക താരദമ്പതികളാണ് സുപ്രിയ മേനോനും പൃഥ്വിരാജ് സുകുമാരനും. ദാമ്പത്യ ജീവിതത്തിന്റെ പതിനാല് വർഷത്തിനിടെയിൽ തന്റെ ഭാര്യയുടെ പിന്തുണ കരിയറിൽ എത്രത്തോളം ഉണ്ടെന്ന് പൃഥ്വിരാജ് തന്നെ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. (Image Credits:Instagram)

1 / 5
ഭാര്യയുടെ ത്യാ​ഗമാണ് തന്റെ ജീവിതമെന്നാണ് പൃഥ്വിരാജ് പറയുന്നത്.കഴിഞ്ഞ ഒരു വർഷമായി താര കുടുംബം മുംബൈയിലാണ് താമസം. ഇവിടെ 30 കോടിയുടെ ഫ്ലാറ്റ് പൃഥ്വിരാജിനുണ്ടെന്ന വാർത്ത സോഷ്യൽ മീഡിയയിൽ മുൻപ് നിറഞ്ഞിരുന്നു. ബാന്ദ്ര വെസ്റ്റിലെ പാലി ഹില്ലിലെ നരെയ്ന്‍ ടെറേസസിലാണ് ഫ്ലാറ്റ്.

2 / 5
ബോളിവുഡിൽ നിന്നും നിരവധി അവസരങ്ങൾ‌ പൃഥ്വിരാജിന് ലഭിച്ച് തുടങ്ങിയതോടെയാണ് കുടുംബം മുംബൈയിലേക്ക് താമസം മാറിയത്. മകൾ അലംകൃത ബോളിവുഡിലെ സൂപ്പർ താരങ്ങളുടെ മക്കൾ പഠിക്കുന്ന അംബാനി സ്കൂളിലാണ് പഠിക്കുന്നത്. ഇവിടെ ലക്ഷങ്ങളാണ് മാസം ഫീസ്.

3 / 5
എന്നാൽ പൃഥ്വിരാജിന് മുൻപ് തന്നെ സുപ്രിയയ്ക്ക്  ഇവിടെ ഫ്ലാറ്റ് ഉണ്ടെന്നാണ് അടുത്തിടെയായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  17 കോടി രൂപ വിലമതിക്കുന്നതാണ് ഫ്ലാറ്റ്.

4 / 5
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സുപ്രിയ-പ‍ൃഥ്വിരാജ് താരദമ്പതികൾക്ക് രണ്ട് ആഢംബര ഫ്ലാറ്റുകളാണ് മുംബൈയിലുള്ളത്.  സൽമാൻ ഖാൻ, ആമിർ ഖാൻ, സഞ്ജയ് ദത്ത്, നീതു കപൂർ, രൺബീർ കപൂർ, കരീന കപൂർ ഖാൻ, ടൈഗർ ഷ്രോഫ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇവിടെയാണ് താമസം

5 / 5