AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Purple Halcyon: പര്‍പ്പിള്‍ ഹാല്‍സിയോണിന് ഇതെന്തുപറ്റി; കോടികള്‍ വരുമാനമുള്ള അക്കൗണ്ട് പൂട്ടിച്ചോ?

Sudden Disappearance Purple Halcyon Instagram Account: പര്‍പ്പിളിന്റെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. അക്കൗണ്ട് സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ പേജ് ലഭ്യമല്ലെന്ന വിവരമാണ് ഇന്‍സ്റ്റഗ്രാം നല്‍കുന്നത്. അക്കൗണ്ടിന് എന്തുസംഭവിച്ചു എന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് അശ്വിനിയുടെ സബ്‌സ്‌ക്രൈബേഴ്‌സ്. 25,000 ത്തിന് മുകളില്‍ പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സായിരുന്നു പര്‍പ്പിളിന് ഉണ്ടായിരുന്നത്.

Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 21 Apr 2026 | 07:41 PM
എവിടെ തിരിഞ്ഞാലും പര്‍പ്പിളാണ് ചര്‍ച്ചാ വിഷയം. കണ്ടന്റ് ക്രിയേറ്റര്‍മാരുടെ പ്രധാന വരുമാന സ്രോതസായ സബ്‌സ്‌ക്രിപ്ഷന്‍ വഴി വലിയ തോതില്‍ വരുമാനമുണ്ടാക്കുന്ന ഇവര്‍ ആഗോളതലത്തില്‍ പോലും വലിയ വാര്‍ത്തയായിരുന്നു. പര്‍പ്പിളിന്റെ സബ്‌സ്‌ക്രിപ്ഷന്റെ ചുവടുപിടിച്ച് അവസരം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ച താരങ്ങളും ധാരാളം. എന്നാല്‍ പര്‍പ്പിള്‍ ഹാല്‍സിയോണ്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയപ്പെട്ടിരുന്ന അശ്വനി എയുടെ അക്കൗണ്ട് പൂട്ടിയോ? (Image Credit Source: Purple Haycon Facebook)

1 / 5
പര്‍പ്പിളിന്റെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. അക്കൗണ്ട് സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ പേജ് ലഭ്യമല്ലെന്ന വിവരമാണ് ഇന്‍സ്റ്റഗ്രാം നല്‍കുന്നത്. അക്കൗണ്ടിന് എന്തുസംഭവിച്ചു എന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് അശ്വിനിയുടെ സബ്‌സ്‌ക്രൈബേഴ്‌സ്. 25,000 ത്തിന് മുകളില്‍ പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സായിരുന്നു പര്‍പ്പിളിന് ഉണ്ടായിരുന്നത്.

2 / 5
യാത്ര, ഫാഷന്‍, ജീവിതശൈലി തുടങ്ങിയ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു പര്‍പ്പിളിന്റെ പോസ്റ്റുകള്‍. എന്നാല്‍ 390 രൂപ പ്രതിമാസം നല്‍കി 25,000 ത്തിലധികം ആളുകള്‍ ഈ അക്കൗണ്ട് ഫോളോ ചെയ്യാന്‍ തുടങ്ങിയതോടെ വിഷയം വാര്‍ത്തകളിലിടം നേടി. ഇവര്‍ക്ക് മാസത്തില്‍ ലഭിക്കുന്ന വരുമാനവും കണ്ടന്റുകളും ട്രോളുകള്‍ക്കും മറ്റും വിധേയമാകുകയും ചെയ്തിരുന്നു.

3 / 5
മുപ്പതിനായിരത്തോളം സബ്‌സ്‌ക്രൈബേഴ്‌സും ഒരു കോടി വരുമാനവുമുള്ള അക്കൗണ്ട് ഇന്‍സ്റ്റഗ്രാം സസ്‌പെന്‍ഡ് ചെയ്തതാണോ അല്ലെങ്കില്‍ അശ്വിനി സ്വയം കളഞ്ഞതാണോ എന്ന കാര്യം വ്യക്തമല്ല. അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തുവെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

4 / 5
അതേസമയം, അശ്ലീല കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്ന യുവതികളുടെ അക്കൗണ്ടുകളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞതായി കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പ്രചരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണോ നടപടി എന്ന സംശയവും ഫോളോവേഴ്‌സിനുണ്ട്.

5 / 5
Follow Us