'അഹംഭാവത്തില്‍ നിന്ന് മുക്തി നേടുന്നു'; തല മൊട്ടയടിച്ച് രചന നാരായണന്‍കുട്ടി | rachana-narayanankutty-shaves her dead as symbol of 'Getting Rid of the Ego' Malayalam news - Malayalam Tv9

Rachana Narayanankutty: ‘അഹംഭാവത്തില്‍ നിന്ന് മുക്തി നേടുന്നു’; തല മൊട്ടയടിച്ച് രചന നാരായണന്‍കുട്ടി

Published: 

14 Jun 2024 16:19 PM

Rachana Narayanankutty Shaves Her Head: കോമഡി വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക മനസില്‍ ഇടംപിടിച്ച താരമാണ് രചന നാരായണന്‍കുട്ടി. മറിമായം എന്ന സര്‍ക്കാസ്റ്റിക് പരിപാടിയിലൂടെയാണ് രചന സിനിമയിലേക്കെത്തുന്നത്.

1 / 5കോമഡി വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക മനസില്‍ ഇടംപിടിച്ച താരമാണ് രചന നാരായണന്‍കുട്ടി. മറിമായം എന്ന സര്‍ക്കാസ്റ്റിക് പരിപാടിയിലൂടെയാണ് രചന സിനിമയിലേക്കെത്തുന്നത്.

കോമഡി വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക മനസില്‍ ഇടംപിടിച്ച താരമാണ് രചന നാരായണന്‍കുട്ടി. മറിമായം എന്ന സര്‍ക്കാസ്റ്റിക് പരിപാടിയിലൂടെയാണ് രചന സിനിമയിലേക്കെത്തുന്നത്.

2 / 5

അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് രചന. താരത്തിന്റെ സിനിമകള്‍ പോലെ തന്നെ നൃത്തവും ആരാധകര്‍ നെഞ്ചോട് ചേര്‍ക്കാറുണ്ട്.

3 / 5

ഇപ്പോഴിതാ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന രചനയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ക്ഷേത്രത്തിലെ രചന തന്റെ തല മൊട്ടയടിച്ചിരിക്കുകയാണ്.

4 / 5

അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഭഗവാന്റെ സന്നിധിയില്‍ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.

5 / 5

ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളാണ് രചനയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്