Ramya Nambessan’s Brother: രമ്യ നമ്പീശന്റെ സഹോദരന്‍ സംഗീതസംവിധായകന്‍ രാഹുല്‍ വിവാഹിതനായി
Ramya Nambessan's Brother's Marriage: 2013ല്‍ റിലീസ് ചെയ്ത മങ്കിപെന്‍ എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചാണ് രാഹുല്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായി രാഹുല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5