AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ranveer Allahbadia: കോടികൾ വരുമാനം, രൺബീർ അലബാദിയയുടെ യൂ ട്യൂബ് ചാനലുകൾ ഹാക്ക് ചെയ്തു

Ranveer Allahbadia YouTube Channel Hacked : ഇത് തൻ്റെ യൂട്യൂബ് കരിയറിൻ്റെ അവസാനമോ എന്ന് കാണിച്ച് രൺബീർ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു.

Arun Nair
Arun Nair | Updated On: 27 Sep 2024 | 08:52 AM
ഇന്ത്യയിലെ പ്രമുഖ യൂട്യൂബറും പോഡ്കാസ്റ്ററുമായ രൺബീർ അലബാദിയയുടെ യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. നിരവധി പോഡ് കാസ്റ്റുകളും ഹാക്കർമാർ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

1 / 5
ബിയർബൈസെപ്സ് എന്ന ചാനലാണ് രൺബീറിനെ പ്രശസ്തനാക്കിയത്.  ഏകദേശം  ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബർമാരുള്ള ഏഴ് YouTube ചാനലുകളോളം രൺബീറിനുണ്ട്.  ഇന്ത്യയിൽ രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ  അടക്കം പ്രശസ്തരായ നിരവധി പേരാണ് രൺബീറിൻ്റെ പോഡ്കാസ്റ്റുകളിൽ അതിഥിയായി എത്തിയിട്ടുള്ളത്. കേന്ദ്രമന്ത്രിമാർ വരെയും ഇക്കൂട്ടത്തിലുണ്ട്.

2 / 5
ഇത് തൻ്റെ യൂട്യൂബ് കരിയറിൻ്റെ അവസാനമോ എന്ന് കാണിച്ച് രൺബീർ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്ക് വെച്ചിരുന്നു. എന്നാൽ ചാനൽ നഷ്ടമായെന്ന ഔദ്യോഗിക സ്ഥിരീകരണമില്ല

3 / 5
35 ലക്ഷത്തിലധികം രൂപയാണ് രൺബീറിന് ഒരുമാസം ലഭിക്കുന്ന ശരാശരി യൂ ട്യൂബ് വരുമാനം, ബ്രാൻഡിങ്ങ്, പ്രമോഷൻ എന്നിവയിൽ നിന്നെല്ലാം വേറെയും ലഭിക്കും.

4 / 5
ചാനുകളും പോഡ്കാസ്റ്റുകളും വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

5 / 5