AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijay Devarakonda- Rashmika Mandanna: പ്രണയ സാഫല്യം…; വിവാഹം ഉദയ്പുരിലെ കൊട്ടാരത്തിൽ; ആഡംബര വിവാഹത്തിന് തയ്യാറെടുത്ത് വിജയ്‌യും രശ്മികയും; തീയതി പുറത്ത്

Rashmika Mandanna and Vijay Deverakonda Wedding Date: ഇപ്പോഴിതാ വിവാഹ തീയതിയും പുറത്തു വന്നിരിക്കുകയാണ്. 2026 ഫെബ്രുവരി 26 ന് രാജസ്ഥാനിലെ ഉദയ്പൂരിൽവെച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് ടിവി 9 റിപ്പോർട്ട് ചെയ്യുന്നത്.

Sarika KP
Sarika KP | Published: 15 Nov 2025 | 01:19 PM
തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയ്ക്കും രശ്​മിക മന്ദാനയ്ക്കും ആരാധകർ ഏറെയാണ്. ഓൺ സക്രീനിലും ഓഫ് സ്‌ക്രീനിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്ത വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. (Image Credits: Instagram)

1 / 5
എന്നാൽ ഒരിക്കൽ പോലും ഇക്കാര്യം രശ്മിക മന്ദാനയോ വിജയ് ദേവരകൊണ്ടയോ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഇരുവരുടെയും പ്രണയം പരസ്യമായ രഹസ്യമാണ് ഇപ്പോൾ. ഇതിനിടെയിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്ത വന്നിരുന്നു.

2 / 5
വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങായിരുന്നു അതെന്നാണ് റിപ്പോർട്ട് . എന്നാൽ ഇപ്പോഴിതാ  വിവാഹ തീയതിയും പുറത്തു വന്നിരിക്കുകയാണ്. 2026 ഫെബ്രുവരി 26 ന് രാജസ്ഥാനിലെ ഉദയ്പൂരിൽവെച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് ടിവി 9 തെലുങ്ക് റിപ്പോർട്ട് ചെയ്യുന്നത്.

3 / 5
ഫെബ്രുവരിയിൽ നടക്കുന്ന വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ദക്ഷിണേന്ത്യൻ, രാജസ്ഥാനി ആചാരങ്ങൾ സംയോജിപ്പിച്ച് വിവാഹം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഇന്റിമേറ്റ് വെഡ്ഡിങ്ങായിരിക്കും.

4 / 5
 ഉദയ്പൂരില്‍ വെച്ചായിരിക്കും ഗ്രാന്‍ഡ് വെഡ്ഡിങ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഡംബര വിവാഹങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ഇവിടം.  പ്രിയങ്ക ചോപ്ര, സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി, കത്രീന കൈഫ്, വിക്കി കൗശൽ തുടങ്ങിയ താരങ്ങൾ വിവാഹിതരായത് ഇവിടെ വച്ചാണ്.

5 / 5