ഇനി കഞ്ഞിവെള്ളം വെറുതെ കളയേണ്ട, ചെടികൾ തഴച്ചുവളരാൻ ബെസ്റ്റാണ്, പക്ഷെ ശ്രദ്ധിക്കണം | Rice water benefits for home garden and indoor plants, the proper method to apply this Malayalam news - Malayalam Tv9

Rice Water benefits : ഇനി കഞ്ഞിവെള്ളം വെറുതെ കളയേണ്ട, ചെടികൾ തഴച്ചുവളരാൻ ബെസ്റ്റാണ്, പക്ഷെ ശ്രദ്ധിക്കണം

Edited By: 

Jenish Thomas | Updated On: 18 Mar 2026 | 11:19 PM

Rice water benefits for home garden: മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുക. അമിതമായാൽ ഇത് ദോഷകരമായേക്കാം. മണ്ണിൽ ഒഴിച്ചുകൊടുക്കുന്നതിനൊപ്പം ഇലകളിൽ സ്പ്രേ ചെയ്യുന്നതും ഇലകൾക്ക് തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കും. കഞ്ഞിവെള്ളത്തിലെ സ്റ്റാർച്ച് മണ്ണിലെ ഉപകാരികളായ സൂക്ഷ്മജീവികളെ പ്രോത്സാഹിപ്പിക്കുന്നു.

1 / 5
വീട്ടിൽ ചോറുവെയ്ക്കാത്ത മലയാളികൾ കാണില്ല. ചോറ് ഊറ്റി കഞ്ഞിവെള്ളം മാറ്റിവെച്ച് പല കാര്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. ചിലർ കഞ്ഞിവെള്ളം കുടിക്കുന്നത് പതിവുണ്ട്. അത് ആരോഗ്യത്തിന് നല്ലതാണ്. മറ്റ് ചിലർ തുണി പശ മുക്കുന്നതിനും കഞ്ഞിവെള്ളം ഉപയോഗിക്കുന്ന പതിവുമുണ്ട്. ഇതൊന്നുമില്ലെങ്കിൽ കഞ്ഞിവെള്ളം വെറുതെ കളയരുത്, അത് വീട്ടിലെ ചെടികൾക്ക് ഒഴിച്ചോളൂ

2 / 5
ഇത് പ്രകൃതിദത്ത വളമാണെന്ന് വിദ​ഗ്ധർ പറയുന്നു. രാസവളങ്ങളുടെ ഉപയോഗം കുറച്ച് ജൈവരീതിയിൽ ചെടികളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് കഞ്ഞിവെള്ളം മികച്ചൊരു പോംവഴിയാണ്.

ഇത് പ്രകൃതിദത്ത വളമാണെന്ന് വിദ​ഗ്ധർ പറയുന്നു. രാസവളങ്ങളുടെ ഉപയോഗം കുറച്ച് ജൈവരീതിയിൽ ചെടികളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് കഞ്ഞിവെള്ളം മികച്ചൊരു പോംവഴിയാണ്.

3 / 5
കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന മിനറലുകളും സ്വാഭാവിക സ്റ്റാർച്ചുമാണ് ചെടികൾക്ക് കരുത്തേകുന്നത്. നൈട്രജൻ, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് എന്നിവ ചെറിയ അളവിൽ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് വേരുകളുടെയും ഇലകളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

4 / 5
കഞ്ഞിവെള്ളത്തിലെ സ്റ്റാർച്ച് മണ്ണിലെ ഉപകാരികളായ സൂക്ഷ്മജീവികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് മണ്ണിലെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാൻ സഹായിക്കും. കഞ്ഞിവെള്ളം എപ്പോഴും വെള്ളം ചേർത്ത് നേർപ്പിച്ച ശേഷം മാത്രം ചെടികൾക്ക് ഒഴിക്കുക.

5 / 5
മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുക. അമിതമായാൽ ഇത് ദോഷകരമായേക്കാം. മണ്ണിൽ ഒഴിച്ചുകൊടുക്കുന്നതിനൊപ്പം ഇലകളിൽ സ്പ്രേ ചെയ്യുന്നതും ഇലകൾക്ക് തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കും.

മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുക. അമിതമായാൽ ഇത് ദോഷകരമായേക്കാം. മണ്ണിൽ ഒഴിച്ചുകൊടുക്കുന്നതിനൊപ്പം ഇലകളിൽ സ്പ്രേ ചെയ്യുന്നതും ഇലകൾക്ക് തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കും.

Follow Us
Related Photo Gallery
Surya Nakshatra Parivartan: ധനു ഉൾപ്പെടെ 4 രാശിക്കാരുടെ ഭാഗ്യത്തിന്റെ നാളുകൾ ആരംഭിച്ചു; ജൂൺ 22ന് സൂര്യൻ രാഹുവിന്റെ നക്ഷത്ര സമൂഹത്തിൽ പ്രവേശിക്കും
Health tips: ഉറക്കത്തിൽ ജീവൻ വരെ അപകടത്തിലാക്കുന്ന നൊക്ട്രേണൽ ഹൈപ്പോ​ഗ്ലൈസീമിയ, പ്രമേഹരോഗികൾ അറിയാതെ പോകരുത് ഇത്
FIFA World Cup 2026: മെസിയും, റൊണാള്‍ഡോയും, എംബാപ്പെയും ഇറങ്ങുന്നു; ബുധനാഴ്ച അഞ്ച് സൂപ്പര്‍ പോരാട്ടങ്ങള്‍
Farming Tips: മഴ മാറി മാനം തെളിഞ്ഞു, അടുക്കളത്തോട്ടത്തിൽ ഇനി ഈ പച്ചക്കറികൾ നടാം….
Mumbai Metro: മുംബൈ മെട്രോ വിമാനത്താവളത്തിലേക്ക്; ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നീക്കം
Japan: സ്കൂളിൽ ശുചീകരണ തൊഴിലാളികളില്ല! ചുമ്മാതല്ല, ജപ്പാൻക്കാർക്ക് ഇത്ര ‘വൃത്തി’
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം