Abhishek Sharma: ഇന്ത്യയുടെ റൺ മെഷീൻ! ടി20യിൽ തകര്‍പ്പന്‍ റെക്കോഡുമായി അഭിഷേക് ശര്‍മ
Abhishek Sharma Record: നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ 6,000 ടി20 റൺസ് തികയ്ക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വേഗമേറിയ ബാറ്ററായി ഇന്ത്യന്‍ ഓപ്പണര്‍ മാറി. 3,420 പന്തുകളിൽ നിന്നാണ് അഭിഷേക് ഈ നേട്ടത്തിലെത്തിയത്. ന്യൂസിലൻഡിന്റെ ഫിൻ അല്ലെൻ മാത്രമാണ് അഭിഷേകിന് മുന്നിലുള്ളത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us