Vinayaka Chaturthi 2026 Wishes: വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് ഗണപതി ഭഗവാൻ നൽകട്ടെ! പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
Vinayaka Chaturthi 2026 Wishes in Malayalam:ഭഗവാൻ ഗണേശന്റെ ജന്മദിനമാണ് ഇത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സെപ്റ്റംബർ 14നാണ് വിനായക ചതുർത്ഥി ആഘോഷമാക്കിയത്.എന്നാൽ കേരളത്തിൽ സെപ്റ്റംബർ 15 ചൊവ്വാഴ്ചയാണ് ഗണേശ ചതുർത്ഥി ആഘോഷം വരുന്നത്. ഈ ശുഭമുഹൂർത്തത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിനായക ചതുർത്ഥി ആഘോഷത്തിന്റെ സന്ദേശങ്ങൾ അയക്കാം.ഗണേശ ഭഗവാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമൃദ്ധിയും നല്ല ആരോഗ്യവും അനന്തമായ വിജയം എന്നിവ നൽകി അനുഗ്രഹിക്കട്ടെ, ഏവർക്കും വിനായക ചതുർത്ഥി ആശംസകൾ................

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us