5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Samantha Ruth Prabhu: നടി സാമന്ത പ്രണയത്തിൽ? രാജ് നിദിമൊരുവുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം

Samantha Ruth Prabhu Romance Rumours With Raj Nidimoru: ‘സിറ്റാഡല്‍: ഹണി ബണ്ണി’ ചിത്രത്തിന്റെ സംവിധായകൻ രാജ് നിദിമൊരുവുമൊത്തുള്ള ചിത്രങ്ങൾ സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്.

nandha-das
Nandha Das | Updated On: 02 Feb 2025 19:19 PM
ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സാമന്ത റൂത്ത് പ്രഭു. 'സിറ്റാഡൽ: ഹണി ബണ്ണി' എന്ന വെബ് സീരീസാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ഇപ്പോഴിതാ, സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചില ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. (Image Credits: Samantha Instagram)

1 / 5
‘സിറ്റാഡല്‍: ഹണി ബണ്ണി’ ചിത്രത്തിന്റെ സംവിധായകൻ രാജ് നിദിമൊരുവുമൊത്തുള്ള ചിത്രങ്ങൾ താരം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. പിക്കിൾബോൾ ടൂർണമെന്റിൽ രാജുമായി കൈകോർത്ത് പിടിച്ച് സാമന്ത എത്തിയതാണ് അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണം.  (Image Credits: Samantha Instagram)

2 / 5
പിക്കിൾബോൾ ടൂർണമെന്റിൽ തന്റെ ടീമിനായി സാമന്ത ആർത്തുവിളിക്കുന്നത് ഏറെ കൗതുകത്തോടെ രാജ് നോക്കി നിൽക്കുന്നതും ചിത്രങ്ങളിൽ കാണാം. സിറ്റാഡൽ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചുതന്നെ ഇരുവരും പ്രണയത്തിലാണെന്ന് ചില സിനിമാ പ്രവർത്തകർ പറഞ്ഞതായി ആരാധകർ റെഡിറ്റിൽ എഴുതി. സാമന്ത ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ആരാധകർ കാര്യം ഉറപ്പിച്ചു കഴിഞ്ഞു.  (Image Credits: Samantha Instagram)

3 / 5
അതേസമയം, സിറ്റാഡലിന്റെ സംവിധായകന്മാരായ രാജ് നിദിമൊരുവും കൃഷ്ണ ടി കെയുമാണ് തന്നെ കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതും പ്രചോദനമായതും എന്ന് സാമന്ത നേരത്തെ ദേശീയ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.  (Image Credits: Samantha Instagram)

4 / 5
2017ൽ വിവാഹിതരായ സാമന്തയും നാഗ ചൈതന്യയും 2021-ലാണ് വേർപിരിഞ്ഞത്. പിന്നീട് 2024 ഡിസംബര്‍ നാലിന് നാഗ ചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തു. (Image Credits: Samantha Instagram)

5 / 5