അപകടങ്ങൾ പതിയിരിക്കുന്നു! വൃശ്ചികം ഉൾപ്പടെ 5 രാശികൾ ജൂലൈ 13 മുതൽ ശ്രദ്ധിക്കുക | Shadashtak Yog 2026: Dangers lurk 5 zodiac signs including Scorpio to watch out for from July 13 Malayalam news - Malayalam Tv9

Shadashtak Yog 2026:അപകടങ്ങൾ പതിയിരിക്കുന്നു! വൃശ്ചികം ഉൾപ്പടെ 5 രാശികൾ ജൂലൈ 13 മുതൽ ശ്രദ്ധിക്കുക

Published: 

09 Jul 2026 | 01:44 PM

Shadashtak Yog 2026:ജൂലൈ 13ന് സംഭവിക്കുന്ന ഷഡാഷ്ടകയോഗം ചില രാശിക്കാർക്ക് ദുരിതമംഗങ്ങളും ദുഃഖങ്ങൾക്കും കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.രാശിയുടെ കരിയറിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. ഈ കാലയളവിൽ സംസാരം വളരെ സൂക്ഷിച്ചു വേണം. പരിക്കേൽക്കാനുള്ള സാധ്യതയും കാണുന്നു. വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.ഈ യോഗം നിങ്ങളുടെ സമ്പത്തിനെയും കുടുംബ ജീവിതത്തെയും ബാധിച്ചേക്കാം......

1 / 6
ജ്യോതിഷത്തിൽ സംക്രമണത്തിന് വളരെ പ്രാധാന്യമുണ്ട് കാരണം അത് ചില രാശിക്കാരെ സംബന്ധിച്ച് നല്ലതും ചീത്തതും ആയ ഫലം നൽകും. അത്തരത്തിൽ ജൂലൈ 13ന് സംഭവിക്കുന്ന ഷഡാഷ്ടകയോഗം ചില രാശിക്കാർക്ക് ദുരിതമംഗങ്ങളും ദുഃഖങ്ങൾക്കും കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(​image credit source: tv9 network)

2 / 6
മേടം : മേടം രാശിയുടെ കരിയറിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. ഈ കാലയളവിൽ സംസാരം വളരെ സൂക്ഷിച്ചു വേണം. പരിക്കേൽക്കാനുള്ള സാധ്യതയും കാണുന്നു. വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.

3 / 6
ചിങ്ങം : ഈ യോഗം നിങ്ങളുടെ സമ്പത്തിനെയും കുടുംബ ജീവിതത്തെയും ബാധിച്ചേക്കാം. ഈ കാലയളവിൽ നിക്ഷേപം ഒഴിവാക്കുക. പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ വഷളായേക്കാം.

4 / 6
 കന്നി: ഈ രാജയോഗം കാരണം മാനസിക സമ്മർദ്ദം വർദ്ധിക്കും. അനാവശ്യമായ ഭയം നിങ്ങൾക്ക് വന്നേക്കും ക്ഷമയോടെ മാത്രം കാര്യങ്ങൾ ചെയ്യുക. വയറു സംബന്ധമായ പ്രശ്നങ്ങൾ ഉറക്കമില്ലായ്മ എന്നിവ അലട്ടിയേക്കാം.

5 / 6
 വൃശ്ചികം : ഈ സമയത്ത് ശത്രുക്കളെ സൂക്ഷിക്കുക. നിങ്ങൾക്കെതിരെ അനാവശ്യമായ ഗൂഢാലോചനകൾ ഉണ്ടായേക്കാം. നിങ്ങളുടെ രഹസ്യങ്ങൾ ആരുമായും പങ്കുവെക്കരുത്. കോടതി കേസുകളിൽ നിന്നും സ്വത്തുകാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക.

6 / 6
കുംഭം : ചെലവുകൾ ബജറ്റിനെ തടസ്സപ്പെടുത്തിയേക്കാം. അപ്രതീക്ഷിതമായ ചെലവുകൾ ഉയർന്നു വന്നേക്കാം. ഈ സമയത്ത്  ദൂര യാത്രകൾ മാറ്റിവയ്ക്കുന്നതാണ് നല്ലത്. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

Loading...
Unable to load recommendations.
Follow Us
ദിവസവും ജിമ്മിൽ പോയാൽ വേഗത്തിൽ മസിൽ വളരുമോ? സത്യമിതാണ്!
പഞ്ഞിപോലത്തെ സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ഇതാ 6 വഴികൾ
മീൻ കഴിക്കുമ്പോൾ തൈരും കൂട്ടാറുണ്ടോ?
ഫ്രിഡ്ജിൽ വച്ച ചോറും കറികളും എത്ര നാൾ ഉപയോഗിക്കാം?
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല