AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shah Rukh Khan Met Gala 2025: ആദ്യ മെറ്റ് ഗാലയിൽ കസറി കിങ് ഖാൻ; ചിത്രങ്ങൾ വൈറൽ

Shah Rukh Khan Met Gala 2025: മെറ്റ് ഗാല 2025 ൽ അരങ്ങേറ്റം കുറിച്ച് ബോളിവുഡിന്റെ കിങ് ഖാൻ. കറുത്ത സ്യൂട്ടും ആഭരണങ്ങളും ധരിച്ച് റെഡ് കാർപെറ്റിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളെല്ലാം ഫാഷൻ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചു.

Nithya Vinu
Nithya Vinu | Updated On: 06 May 2025 | 10:49 AM
മെറ്റ് ഗാല 2025 ൽ അരങ്ങേറ്റം കുറിച്ച് ബോളിവുഡിന്റെ കിങ് ഖാൻ. ഇതോടെ മെറ്റ് ഗാല റെഡ് കാർപെറ്റിൽ നടക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ നടനായി ഷാരുഖ് ഖാൻ ചരിത്രം സൃഷ്ടിച്ചു.

1 / 5
സൂപ്പ‍ർഫൈൻ: ടൈലറിം​ഗ് ബ്ലാക്ക് സ്റ്റൈൽ എന്ന തീമിൽ ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലായിരുന്നു ഈ വർഷത്തെ മെറ്റ് ഗാല.

2 / 5
പ്രശസ്ത ഇന്ത്യൻ ഡിസൈനർ സബ്യാസാചി മുഖർജിയായിരുന്നു കിങ് ഖാന് വേണ്ടിയുള്ള വസ്ത്രം ഒരുക്കിയത്.

3 / 5
കറുപ്പ് നിറത്തിലുള്ള ഷർട്ടും ഒരു ട്രെഞ്ച് കോട്ടുമായിരുന്നു ഷാരുഖ് ഖാന്റെ ആദ്യ മെറ്റ് ​ഗാലയിലെ ലുക്ക്. അതിന് മോടി കൂട്ടാൻ കെ അക്ഷരം പതിച്ച പെൻഡന്റും, റിംഗുകളും, ഒപ്പം, കടുവയുടെ തല രൂപത്തിലുള്ള വാക്കിംഗ് സ്റ്റിക്കും കൂടി ചേർന്നതോടെ റെഡ് കാർപ്പറ്റിൽ ബോളിവുഡിന്റെ രാജാവ് ആധിപത്യം സ്ഥാപിച്ചു.‌

4 / 5
മെറ്റ് ഗാലായിൽ പങ്കെടുക്കാനുള്ള പ്രചോദനം ലഭിച്ചത്  മക്കളായ സുഹാന, ആര്യൻ, അബ്രാം എന്നിവരിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു.

5 / 5