AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sharafudheen – vedan: ‘വേടന്‍ ഇനി പാടുമ്പോള്‍ പാലക്കാട്ടെ ഒരു സ്പീക്കറും തികയാതെ വരട്ടെ..; പിന്തുണയുമായി ഷറഫുദ്ദീന്‍

Sharafudheen - vedan: എലപ്പുള്ളി ഫെസ്റ്റിൽ റാപ്പർ വേടനെ കുറിച്ച് സംസാരിച്ച് ഷറഫുദ്ദീൻ. വേടൻ ഇനിയൊരിക്കൽ ഇവിടെ വന്ന് പാടുമ്പോൾ പാലക്കാട് ജില്ലയിലെ ഒരു സ്പീക്കറും തികയാതെ വരട്ടെയെന്ന് താരം പറഞ്ഞു.

Nithya Vinu
Nithya Vinu | Published: 03 May 2025 | 02:18 PM
റാപ്പർ വേടന് പിന്തുണയുമായി സിനിമാതാരം ഷറഫുദ്ദീൻ. എലപ്പുള്ളി ഫെസ്റ്റിൽ പങ്കെടുത്തപ്പോഴാണ് വേടനെ കുറിച്ച് സംസാരിച്ചത്.

1 / 5
വേടൻ ഇനിയൊരിക്കൽ ഇവിടെ വന്ന് പാടുമ്പോൾ പാലക്കാട് ജില്ലയിലെ ഒരു സ്പീക്കറും തികയാതെ വരട്ടെ. പുറത്തുനിന്ന് എടുക്കേണ്ടി വരട്ടെ. അത്ര ഗംഭീരമായി അങ്ങനെയൊരു പരിപാടി എനിക്കിവിടെ ഇടയിലിരുന്ന് കാണാൻ ഭാഗ്യമുണ്ടാവട്ടെയെന്ന് ഷറഫുദ്ദീൻ പറഞ്ഞു.

2 / 5
കേസിനും അറസ്റ്റിനും പിന്നാലെ എലപ്പുള്ളി ഫെസ്റ്റിൽ നിന്നും വേടൻ്റെ ഷോ താൽക്കാലികമായി സംഘാടക സമിതി തീരുമാനിച്ചിരുന്നു.

3 / 5
മെയ്‌ ഒന്നിനാണ് വേടന്റെ മെഗാ ഇവന്റ്‌ തീരുമാനിച്ചത്. എന്നാൽ കേസുകൾക്ക് പിന്നാലെ വേടനെ മാറ്റുകയും പകരം സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുകയും ചെയ്തു.

4 / 5
പുലിപ്പല്ല് മാല, കഞ്ചാവ് കേസ് എന്നിവയിൽ  വേടന് ജാമ്യം ലഭിച്ചിട്ടുണ്ട്. പുലിപ്പല്ല് യഥാർത്ഥമാണോ എന്നറിയാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

5 / 5