AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shubman Gill: ഗില്ലിന്റെ തിരിച്ചുവരവ് വൈകും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വൈറ്റ് ബോള്‍ സീരിസ് നഷ്ടമായേക്കും

Shubman Gill injury update: ശുഭ്മാന്‍ ഗില്ലിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ നഷ്ടമായേക്കും. ഈ വര്‍ഷം താരം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയേക്കിലെന്നാണ് റിപ്പോര്‍ട്ട്

jayadevan-am
Jayadevan AM | Published: 23 Nov 2025 12:23 PM
ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ നഷ്ടമായേക്കും. ഈ വര്‍ഷം താരം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയേക്കിലെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ തിരിച്ചുവരവ് അടുത്ത വര്‍ഷമായേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു (Image Credits: PTI)

1 / 5
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാകും തിരിച്ചുവരവെന്നാണ് റിപ്പോര്‍ട്ട്. ഗില്ലിന് കഴുത്തിനാണ് പരിക്കേറ്റത്. ഈ പരിക്ക് വിചാരിച്ചതിലും സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്  (Image Credits: PTI)

2 / 5
കഴുത്തിന് പരിക്കേറ്റ ഗില്ലിന് കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്. ഗില്‍ എത്രയും വേഗം ഫിറ്റ്‌നസ് വീണ്ടെടുക്കണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ ആഗ്രഹം. എന്നാല്‍ ടി20 ലോകകപ്പ് അടുത്തുവരുന്നതിനാല്‍ താരത്തിന്റെ പരിക്ക് വഷളാക്കാന്‍ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല  (Image Credits: PTI)

3 / 5
അതുകൊണ്ട് തന്നെ പൂര്‍ണമായും ഫിറ്റനസ് നേടിയതിന് ശേഷം മാത്രമാകും ഗില്ലിന്റെ തിരിച്ചുവരവ്. നിലവില്‍ മുംബൈയിലാണ് ഗില്‍. ബിസിസിഐ മെഡിക്കല്‍ സംഘം ഗില്ലിന്റെ ഫിറ്റ്‌നസ് വിലയിരുത്തുകയാണ്  (Image Credits: PTI)

4 / 5
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗില്ലിന് പരിക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. രണ്ടാം ടെസ്റ്റിലും ഗില്‍ കളിക്കുന്നില്ല  (Image Credits: PTI)

5 / 5