AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Silver Price: ധൃതി വേണ്ട, പാദസരം വാങ്ങാൻ അല്പം കൂടി കാത്തിരിക്കൂ; വെള്ളി വില കുതിച്ചേക്കും

Silver Price Forecast: ആഗോള വിപണിയിൽ വെള്ളിയുടെ വിലയിൽ വരും ദിവസങ്ങളിൽ വൻ വർദ്ധനവ് ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. വ്യാവസായിക മേഖലകളിൽ ഡിമാൻഡ് വർദ്ധിക്കുന്നതും വെള്ളിക്ക് കരുത്തേകും.

Nithya Vinu
Nithya Vinu | Published: 08 Mar 2026 | 10:50 AM
യുദ്ധഭീതിക്കിടെയും പ്രതീക്ഷ നൽകിയ ശേഷം സ്വർണം, വെള്ളി വില വീണ്ടും കുതിക്കുകയാണ്. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ റെക്കോർഡ് കുതിപ്പ് പ്രതീക്ഷിച്ചെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ വില കുറയുകയാണ് ചെയ്തത്.

1 / 5
എന്നാൽ വരുംദിവസങ്ങളിൽ വെള്ളി വില ഉയരാനാണ് സാധ്യത. ആഗോള വിപണിയിൽ വെള്ളിയുടെ വിലയിൽ വരും ദിവസങ്ങളിൽ വൻ വർദ്ധനവ് ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. നിലവിൽ ​ഗ്രാമിന് 285 രൂപയും കിലോയ്ക്ക് 2,85,000 രൂപയുമാണ് വില.

2 / 5
പ്രമുഖ ബാങ്കുകൾ വെള്ളിയുടെ 'ഷോർട്ട് പൊസിഷനുകൾ' വലിയ തോതിൽ ക്ലോസ് ചെയ്യാൻ ശ്രമിക്കുന്നത് വിപണിയിൽ വലിയൊരു 'പ്രൈസ് എക്സ്പ്ലോഷന്' കാരണമായേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ.

3 / 5
വെള്ളിയുടെ വില കുറയുമെന്ന് പ്രതീക്ഷിച്ച് പല വലിയ ബാങ്കുകളും വലിയ തോതിൽ 'ഷോർട്ട് സെല്ലിംഗ്' നടത്തിയിരുന്നു. എന്നാൽ വിപണി സാഹചര്യം മാറുകയും വെള്ളിയുടെ ഡിമാൻഡ് വർദ്ധിക്കുകയും ചെയ്തതോടെ, നഷ്ടം ഒഴിവാക്കാനായി ബാങ്കുകൾ തങ്ങളുടെ പൊസിഷനുകൾ തിരികെ വാങ്ങുകയാണ്.

4 / 5
കൂടാതെ, ആഗോള സാമ്പത്തിക പ്രതിസന്ധികളും പണപ്പെരുപ്പവും നിലനിൽക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വെള്ളിയിലേക്ക് തിരിയുന്നതും വ്യാവസായിക മേഖലകളിൽ ഡിമാൻഡ് വർദ്ധിക്കുന്നതും വെള്ളിക്ക് കരുത്തേകും. (Image Credit: Getty Images)

5 / 5
Follow Us