AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Sri Krishna Jayanthi 2026: ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 4 നോ 5നോ? കൃത്യമായ തീയതി, ആരാധനാരീതി, വ്രതാനുഷ്ടാനം എന്നിവ അറിയാം

Sri Krishna Jayanthi 2026: തിന്മയുടെ മേൽ നന്മ വിജയം നേടിയ ദിവസമായാണ് ശ്രീജേഷ്ണജയന്തിയെ കണക്കാക്കുന്നത്.ഭഗവാൻ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. ഈ ലോകത്തെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കാൻ വേണ്ടിയാണ് കൃഷ്ണൻ ജന്മം എടുത്തത്. ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി വരുന്ന രോഹിണി നക്ഷത്ര ദിവസത്തിലാണ് ഭഗവാൻ കൃഷ്ണൻ ജനിച്ചത്. ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി കൃഷ്ണന്റെ 5253ാംമത്തെ ജന്മവാർഷികമാണ്. അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണൻ പിറന്നത്......

Ashli C
Ashli C | Published: 31 Aug 2026 | 05:52 PM
ഹിന്ദുമത വിശ്വാസത്തിൽ ഏറെ ശ്രേഷ്ഠമായ ഒരു ദിവസമാണ് ശ്രീകൃഷ്ണജയന്തി. ഭഗവാൻ കൃഷ്ണന്റെ ജന്മദിനം. ഈ ലോകത്തെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കാൻ വേണ്ടിയാണ് കൃഷ്ണൻ ജന്മം എടുത്തത്. ചിങ്ങമാസത്തി ലെകൃഷ്ണപക്ഷത്തിലെ അഷ്ടമി വരുന്ന രോഹിണി നക്ഷത്ര ദിവസത്തിലാണ് ഭഗവാൻ കൃഷ്ണൻ ജനിച്ചത്. ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി കൃഷ്ണന്റെ 5253ാംമത്തെ ജന്മവാർഷികമാണ്. അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണൻ പിറന്നത്.(IMAGE CREDIT SOURCE: TV9 NETWORK)

1 / 5
 ഈ പുണ്യ ദിവസത്തെ കൃഷ്ണാഷ്ടമി ഗോപാരാഷ്ട്രമേ അഷ്ടമി രോഹിണി ശ്രീകൃഷ്ണജയന്തി ജന്മാഷ്ടമി എന്ന പേരുകളിലും അറിയപ്പെടാറുണ്ട്. തിന്മയുടെ മേൽ നന്മ വിജയം നേടിയ ദിവസമായാണ് ശ്രീജേഷ്ണജയന്തിയെ കണക്കാക്കുന്നത്.ഭഗവാൻ വിഷ്ണുവിന്റെ  എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. ശ്രീകൃഷ്ണൻ ജനിച്ച ഈ ദിവസത്തിൽ ഭഗവാൻ കൃഷ്ണനെ ആരാധിക്കുന്നതും വ്രതം എടുക്കുന്നതും വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. അതിരാവിലെ എഴുന്നേറ്റ് കുളിച്ചതിനു ശേഷം വേണം വ്രതം അനുഷ്ഠിക്കാൻ.

2 / 5
അത്തരത്തിൽ ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി വരുന്നത് സെപ്റ്റംബർ 4 വെള്ളിയാഴ്ചയാണ്. ഭഗവാൻ ശ്രീകൃഷ്ണൻ പിറന്ന അർദ്ധരാത്രി ആയതിനാൽ തന്നെ ഇന്ന് ദിവസങ്ങളിൽ അർദ്ധരാത്രിയിൽ പൂജകൾ നടത്തുന്നതും അദ്ദേഹത്തെ ആരാധിക്കുന്നതും വളരെ ശ്രേഷ്ഠമായി കണക്കാക്കുന്നു. മധുരയിൽ യദു വംശത്തിൽ വസുദേവന്റെയും ദേവകിയുടെയും മകനായാണ് ശ്രീകൃഷ്ണൻ ജനിച്ചത്.

3 / 5
മാത്രമല്ല ശ്രീകൃഷ്ണജയന്തി ദിനത്തിൽ മത്സ്യവും മാംസവും കഴിക്കരുത്. കൂടാതെ പുകവലി മദ്യപാനം പോലെയുള്ള കാര്യങ്ങളൊന്നും ചെയ്യരുത്. എങ്കിൽ മാത്രമേ വ്രതം അനുഷ്ഠിക്കുന്നത് പൂർണമാവുകയുള്ളൂ. നല്ല കർമ്മങ്ങൾ പിന്തുടരാനും ശ്രദ്ധിക്കുക. ഈ ദിവസം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നതും വ്രതം അനുഷ്ഠിക്കുന്നതും വളരെ നല്ലതായാണ് കണക്കാക്കുന്നത്.

4 / 5
മാത്രമല്ല ശ്രീകൃഷ്ണ ജയന്തി ​ദിനത്തിൽ ഭഗവത്ഗീത പാരായണം ചെയ്യുന്നതും ശ്രീകൃഷ്ണ വചനങ്ങൾ ചൊല്ലുന്നതും നല്ലതായിട്ടാണ് കണക്കാക്കുന്നത്. ശ്രീകൃഷ്ണജയന്തി ദിവസത്തിൽ ഗുരുവായൂരിലും, അമ്പലപ്പുഴയിലും, ആറന്മുള പത്മനാഭസ്വാമി, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, തിരുവാർപ്പ്, തൃച്ചംബരം തുടങ്ങിയ ക്ഷേത്രങ്ങൾ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കുന്നു.

5 / 5
Follow Us