AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Fake Mango Alert: പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

Fake Mango Testing Ideas: പുറമെ നല്ല മഞ്ഞനിറമാണെങ്കിലും ഉള്ളിൽ നമ്മൾ കരുതുന്നതിലും അധികം വിഷം ഒളിപ്പിച്ചിരിക്കുന്ന ഇത്തരം മാമ്പഴങ്ങൾ എങ്ങനെ തിരിച്ചറിയാൻ സാധിക്കും. എതെ നമ്മുടെ വീട്ടിൽ വെച്ച് തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികളിലും വിഷം കുത്തിനിറച്ച മാമ്പഴം കണ്ടെത്താനാകും. ആ പൊടുകൈകൾ എന്തെല്ലാമെന്ന് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 05 Apr 2026 | 04:23 PM
മാങ്ങാ സീസൺ എത്തിയതോടെ വിപണിയിൽ എവിടെ നോക്കിയാലും നല്ല പഴുത്ത മാങ്ങകളാണ്. നല്ല സ്വർണനിറത്തിൽ തിളങ്ങുന്ന മാമ്പഴം കണ്ട് വാങ്ങുന്നവരാണെങ്കിൽ, ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചേക്കണേ. കാരണം പഴുക്കാത്ത മാമ്പഴം വരെ കാൽസ്യം കാർബൈഡ് പോലുള്ള മാരകമായ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചാണ് വിപണിയിൽ എത്തിക്കുന്നത്. (Image Credits: Getty Images)

1 / 5
പുറമെ നല്ല മഞ്ഞനിറമാണെങ്കിലും ഉള്ളിൽ നമ്മൾ കരുതുന്നതിലും അധികം വിഷം ഒളിപ്പിച്ചിരിക്കുന്ന ഇത്തരം മാമ്പഴങ്ങൾ എങ്ങനെ തിരിച്ചറിയാൻ സാധിക്കും. എതെ നമ്മുടെ വീട്ടിൽ വെച്ച് തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികളിലും വിഷം കുത്തിനിറച്ച മാമ്പഴം കണ്ടെത്താനാകും. ആ പൊടുകൈകൾ എന്തെല്ലാമെന്ന് നോക്കാം.

2 / 5
അദ്യം തന്നെ ഒരു ബക്കറ്റിൽ വെള്ളമെടുത്ത് മാമ്പഴങ്ങൾ അതിലേക്ക് ഇടുക. സ്വാഭാവികമായി പഴുത്ത മാമ്പഴമാണെങ്കിൽ അവയെല്ലാം വെള്ളത്തിൽ താഴ്ന്നു കിടക്കും. അതല്ലാതെ രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ചെടുത്തവയാണെങ്കിൽ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും. ഇതിലൂടെ നിങ്ങൾ വാങ്ങിയ മാമ്പഴം നന്നായി പഴുത്തതാണോ എന്ന് കണ്ടെത്താൻ സാധിക്കും.

3 / 5
മറ്റൊന്ന് മാങ്ങയുടെ നിറം നോക്കി നമുക്ക് മായം കണ്ടെത്താനാകും എന്നതാണ്. സ്വാഭാവികമായി പഴുത്ത മാങ്ങയുടെ തൊലിയിൽ അവിടെവിടെയായി പച്ച നിറം കാണാൻ സാധിക്കും. നിറം എല്ലായിടത്തും ഒരുപോലെയായിരിക്കില്ല എന്നതാണ് സത്യം. എന്നാൽ മാങ്ങ മുഴുവനായും ഒരേപോലെ മഞ്ഞനിറത്തിലായിരിക്കുകയും, കാണാൻ നല്ല ഭംഗിയുണ്ടാകുകയും ചെയ്താൽ അവ ശ്രദ്ധിക്കണം.

4 / 5
മാങ്ങയുടെ പുറംഭാഗം സൂക്ഷിച്ചു നോക്കി വേണം വാങ്ങാൻ. കാർബൈഡ് ഉപയോഗിച്ച മാങ്ങകളിൽ ചിലയിടങ്ങളിൽ കറുത്ത പാടുകളോ അല്ലെങ്കിൽ വെളുത്ത പൗഡർ പോലെയുള്ള അവശിഷ്ടങ്ങളോ കാണപ്പെടാറുണ്ട്. അതുപോലെ സ്വാഭാവികമായി പഴുത്ത മാങ്ങയുടെ ഉൾവശം നല്ല കടും മഞ്ഞയോ ഇളം ഓറഞ്ചോ നിറത്തിലാണ് സാധാരണ കാണപ്പെടുക. കൂടാതെ അതിൽ നന്നായി ജ്യൂസും ഉണ്ടായിരിക്കും.

5 / 5
Follow Us