തൈരോ യോഗർട്ടോ?; വേനൽക്കാലത്ത് മുടി തഴച്ചു വളരാൻ ഏതാണ് മികച്ചത് | Summer Hair Care Tips, Curd vs yoghurt, Which is better for summer hair growth Malayalam news - Malayalam Tv9

Summer Haircare: തൈരോ യോഗർട്ടോ?; വേനൽക്കാലത്ത് മുടി തഴച്ചു വളരാൻ ഏതാണ് മികച്ചത്

Edited By: 

Arun Nair | Updated On: 21 Apr 2026 | 11:34 AM

Summer Hair Care Tips: നമുക്കറിയാം മുടിക്കും ചർമ്മത്തിനും ഒരുപോലെ ​ഗുണകരമായ ഒന്നാണ് തൈര്. എന്നാൽ ഇന്ന് പലരുടെയും സംശയമാണ് തൈര് ആണോ യോ​ഗർട്ടാണോ മുടി സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം എന്നുള്ളത്. രണ്ടിനും വ്യത്യസ്തമായ ​ഗുണങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ നിങ്ങളുടെ തലയോട്ടിക്കും മുടിക്കും യഥാർത്ഥത്തിൽ എന്താണ് വേണ്ടത് എന്ന് മനസ്സിലാക്കി ഉപയോ​ഗിക്കുന്നതാണ് ഏറ്റവും ബുദ്ധിപരമായ കാര്യം.

1 / 5
വേനൽക്കാലമായതിനാൽ ദിനംപ്രതി ചൂട് വർദ്ധിച്ചുവരികയാണ്. അതിനാൽ നമ്മുടെ ചർമ്മവും മുടിയും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.  സാധാരണയേക്കാൾ അധിക പരിചരണം ആവശ്യമുള്ള സമയമാണിത്. വിലകൂടിയ കെമിക്കലുകൾ ചേർന്ന ഉല്പന്നങ്ങൾക്ക് പിന്നാലെ പോകുന്നതിന് പകരം, നമ്മുടെ വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോ​ഗിച്ച് എങ്ങനെ മുടി സംരക്ഷിക്കാമെന്ന് പരിശോധിക്കാം. (Image Credit Source : Getty Images)

2 / 5
നമുക്കറിയാം മുടിക്കും ചർമ്മത്തിനും ഒരുപോലെ ​ഗുണകരമായ ഒന്നാണ് തൈര്. എന്നാൽ ഇന്ന് പലരുടെയും സംശയമാണ് തൈര് ആണോ യോ​ഗർട്ടാണോ മുടി സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം എന്നുള്ളത്. രണ്ടിനും വ്യത്യസ്തമായ ​ഗുണങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ നിങ്ങളുടെ തലയോട്ടിക്കും മുടിക്കും യഥാർത്ഥത്തിൽ എന്താണ് വേണ്ടത് എന്ന് മനസ്സിലാക്കി ഉപയോ​ഗിക്കുന്നതാണ് ഏറ്റവും ബുദ്ധിപരമായ കാര്യം.

3 / 5
തൈര് സ്വാഭാവികമായി പുളിപ്പിച്ചാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ തലയോട്ടിക്ക് ഏറ്റവും അനുയോജ്യമായതാണ് തൈര്. ചൂടുള്ള കാലാവസ്ഥയിൽ തലയോട്ടിയെ തണുപ്പിക്കാൻ ഇതിലും മികച്ച മാർ​ഗം വേറെയില്ല. കൂടാതെ പ്രകൃതിദത്ത കണ്ടീഷണർ കൂടിയാണ് ഇവ. മുടി കൊഴിച്ചിൽ കുറച്ച് മുടി വളരാൻ തൈര് വളരെ മിക്കച്ചതാണ്. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയതിനാൽ, താരൻ, മുടികൊഴിച്ചിൽ എന്നിവ ഇല്ലാതാക്കുന്നു.

4 / 5
വേനൽക്കാലത്തെ ചൂടിൽ മുടിയിഴകൾ വരണ്ടുപോകുന്നതും തിളക്കം ഇല്ലാതാകുന്നതും സാധാരണമാണ്. തൈരിനെ അപേക്ഷിച്ച് യോഗർട്ടിൻ്റെ മൃദുവായ ഘടനയാണ് തലയോട്ടിക്ക് ​ഗുണകരമാകുന്നത്. എന്നാൽ പ്രോബയോട്ടികായിട്ടുള്ള യോഗർട്ട് ഉപയോഗിക്കുമ്പോഴാണ് ഈ ഗുണം പൂർണ്ണമായും ലഭിക്കുന്നത്. അതുപോലെ യോഗർട്ടിലേക്ക് അല്പം എണ്ണയോ തേനോ ചേർത്താൽ അതൊരു മികച്ച ഹെയർ മാസ്കായി മാറും.

5 / 5
വേനൽക്കാലത്ത് മുടി വളർച്ചയും തലയോട്ടിയുടെ ആരോഗ്യവും ആഗ്രഹിക്കുന്നവർ തൈര് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. തിളക്കമുള്ള മുടിയിഴകൾ ആ​ഗ്രഹിക്കുന്നവർ, യോ​ഗർട്ട് ഉപയോ​ഗിക്കുക. നിങ്ങളുടെ ആവശ്യം എന്താണെന്ന് കൃത്യമായി മനസ്സിലാക്കി ഉപയോ​ഗിക്കുകയാണെങ്കിൽ ഇവ രണ്ടും മുടിക്ക് വളരെ നല്ലതാണ്.

Follow Us
Related Photo Gallery
Monsoon farming: മഴ പ്രശ്നമല്ല, ടെറസിലും വീട്ടുവളപ്പിലും ഈ പച്ചക്കറികൾ നട്ടോളൂ…
Sajna Noor: കേസ് കൊടുക്കും, കൊല്ലാക്കൊല ചെയ്യരുത്! സംഭവിച്ചത് എന്താണെന്ന് അറിയില്ല; വിവാദ പോസ്റ്റിൽ പ്രതികരണവുമായി സജ്നാ നൂർ
Weight Loss Tips: തടി കുറയ്ക്കാൻ നോക്കുന്നവർ ദിവസവും എത്ര മുട്ട കഴിക്കണം? മുട്ടയുടെ മഞ്ഞക്കരു കഴിക്കാമോ
Health Tips: കംഫർട്ടിനേക്കാൾ പ്രധാനം കാഴ്ചപ്പാട്: സോഷ്യൽ മീഡിയയിൽ തരംഗമായി വിൻഡോ സീറ്റ് തിയറി
Bengaluru Weather Update: ബെംഗളൂരുവില്‍ അതിശക്തമായ മഴ, യെല്ലോ-ഓറഞ്ച് അലര്‍ട്ടുണ്ട്; 6 ദിവസം മഴ നനയാം
Vaidhriti Yog 2026: ധനു ഉൾപ്പടെ രാശിക്കാരെ ഭാ​ഗ്യം തുണയ്ക്കും! സൂര്യനും ചന്ദ്രനും ഇന്ന് വൈധൃതി യോഗം സൃഷ്ടിക്കുന്നു
നെല്ലിക്ക ദിവസവും കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മുളകരിഞ്ഞ് കൈ നീറിയാൽ അല്പം തൈര് മതി! അടുക്കള രഹസ്യങ്ങൾ
ട്രോളിങ് വരുന്നു; മീൻ വാങ്ങി ഫ്രീസറിൽ വക്കുമ്പോൾ അറിയണം
പ്രോട്ടീൻ അമിതമായാൽ അപകടം, ശ്രദ്ധിക്കേണ്ടത്
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം