Summer Skincare: സൺസ്ക്രീൻ പുരട്ടിയിട്ടും ചർമ്മം കരുവാളിക്കുന്നോ?: ചർമ്മത്തിന് ശരിക്കും വേണ്ടത്
Summer Season Skincare Tips: പിഗ്മെന്റേഷൻ, ടാനിംഗ്, കറുത്ത പാടുകൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന ചർമ്മത്തിന് സൺസ്‌ക്രീനിനും അപ്പുറം സംരക്ഷണം ആവശ്യമാണ്. ആദ്യം തന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ടത് ശരിയായ ഒരു സൺസ്ക്രീൻ തിരഞ്ഞെടുക്കുക എന്നതാണ്. SPF 30–50 ഉള്ളവയാണ് ഏറ്റവും നല്ലത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us