സൂര്യൻ വൃശ്ചികം രാശിയിലേക്ക്; തുലാം ഉൾപ്പെടെ 3 രാശികൾ നാളെ മുതൽ ശ്രദ്ധിക്കണം | Sun Transit 2026 into the sign of Vrishchikam, individuals of 3 zodiac signs, including Thulam be cautious from tomorrow Malayalam news - Malayalam Tv9

Sun Transit 2026: സൂര്യൻ വൃശ്ചികം രാശിയിലേക്ക്; തുലാം ഉൾപ്പെടെ 3 രാശികൾ നാളെ മുതൽ ശ്രദ്ധിക്കണം

Published: 

15 Nov 2026 | 12:25 PM

Sun Transit 2026 Lucky Zodiac Signs:. അതിന്റെ സ്വാധീനം എല്ലാ രാശികളുടേയും ജീവിതത്തിൽ കാണാം. സൂര്യൻ രാശിചക്രം മാറ്റുമ്പോഴെല്ലാം, അതിന്റെ സ്വാധീനം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തിൽ പ്രതികൂലവും അനുകൂലവുമായി ബാധിക്കുംനവംബർ 16ന് സൂര്യൻ വൃശ്ചികം രാശിയിൽ പ്രവേശിക്കും ഡിസംബർ 16 വരെ വൃശ്ചിക രാശിയിൽ തുടരും ഇത് ചില രാശിക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ അവർ എന്ത് തീരുമാനങ്ങൾ എടപക്കുമ്പോഴും ശ്രദ്ധിക്കണം. ജോലിസ്ഥലത്തെ ആരുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. മറ്റുള്ളവർ പറയുന്ന കാര്യങ്ങളിൽ ഉടനടി വിശ്വസിക്കരുത്........

1 / 5
ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ നേതാവായാണ് കണക്കാക്കുന്നത് സൂര്യൻ എല്ലാ മാസവും തന്റെ രാശിചക്രം മാറ്റും. അതിന്റെ സ്വാധീനം എല്ലാ രാശികളുടേയും ജീവിതത്തിൽ കാണാം. സൂര്യൻ രാശിചക്രം മാറ്റുമ്പോഴെല്ലാം, അതിന്റെ സ്വാധീനം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തിൽ പ്രതികൂലവും അനുകൂലവുമായി ബാധിക്കും.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
നവംബർ 16ന് സൂര്യൻ വൃശ്ചികം രാശിയിൽ പ്രവേശിക്കും ഡിസംബർ 16 വരെ വൃശ്ചിക രാശിയിൽ തുടരും ഇത് ചില രാശിക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ അവർ എന്ത് തീരുമാനങ്ങൾ എടപക്കുമ്പോഴും ശ്രദ്ധിക്കണം. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

3 / 5
മിഥുനം : സൂര്യൻ മിഥുനം രാശിയുടെ ആറാം ഭാവത്തിൽ ആണ് നീങ്ങുന്നത്. ഇതുമൂലം ഈ രാശിക്കാർക്ക് ജോലിസ്ഥലത്ത് തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്തെ ആരുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. മറ്റുള്ളവർ പറയുന്ന കാര്യങ്ങളിൽ ഉടനടി വിശ്വസിക്കരുത്. ആരോഗ്യത്തിലും നല്ല ശ്രദ്ധാലുവായിരിക്കണം. പ്രത്യേകിച്ച് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവഗണിക്കരുത് കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ നല്ല ശ്രദ്ധ പാലിക്കണം.

4 / 5
 തുലാം: സൂര്യൻ തുലാം രാശിയുടെ രണ്ടാം ഭാഗത്തിലേക്കാണ് നീങ്ങുന്നത്. ഇതുമൂലം ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിലും കുടുംബജീവിതത്തിലും പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. സംസാരത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് കോപത്തോടെ സംസാരിക്കുകയോ തീരുമാനങ്ങൾ എടുക്കുകയോ ചെയ്യരുത്. സാമ്പത്തിക കാര്യങ്ങളിൽ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. നിബന്ധനകളും വ്യവസ്ഥകളും വായിച്ച് പിന്നീട് തീരുമാനമെടുക്കുക.

5 / 5
ധനു: ധനു രാശിയുടെ പന്ത്രണ്ടാം ഭാവത്തിൽ ആണ് സൂര്യൻ നീങ്ങുന്നത്. ഇതുമൂലം അടുത്തമാസം ഈ രാശിക്കാർ ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും ഓരോ തീരുമാനം എടുക്കുമ്പോഴും നല്ല ശ്രദ്ധ വേണം. ജോലിയിലും ബിസിനസിലും തിരക്ക് കൂട്ടരുത്. വിദേശരാജ്യമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവർ വളരെ ജാഗ്രത പാലിക്കുക. സാമ്പത്തിക ഇടപാടുകൾ നിങ്ങൾ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ചിന്തിക്കാതെ വലിയ നിക്ഷേപങ്ങൾ നടത്തരുത്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ദിവസവും ഒരു കാട മുട കഴിച്ചാൽ എന്താണ് ​ഗുണം? ഇതറിയണേ
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ