AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jayaram: ‘എന്ത് പുണ്യമാണ് ലഭിക്കാൻ പോകുന്നത്, പ്രതിയാക്കണം; അയ്യപ്പൻ വെറുതെ വിടുമോ, ജയറാം പെട്ടു’: സുനിൽ പരമേശ്വരൻ

Sunil Parameswaran Slams Jayaram: ആ പാളികൾ ഒക്കെ വീട്ടിൽ കൊണ്ട് വന്നപ്പോൾ തൊഴുതു നിൽക്കുന്നത് കണ്ടു, താങ്കൾക്ക് അൽപ്പമെങ്കിലും ബോധം ഉണ്ടെങ്കിൽ ഇതിന്റെ അബദ്ധം മനസിലായില്ലേ എന്നാണ് സുനിൽ പരമേശ്വരൻ ചോദിക്കുന്നത്.

sarika-kp
Sarika KP | Published: 26 Nov 2025 13:51 PM
ശബരിമലയിലെ സ്വർണപാളി വിവാ​ദത്തിൽ നടൻ ജയറാമിനെതിരെ രൂക്ഷമായി വിമർശിച്ച് ഫിലിം മേക്കർ സുനിൽ പരമേശ്വരൻ. സ്വർണപാളി വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ ആലോചിക്കേണ്ടിയിരുന്നെന്നും ജയറാം ചെയ്തത് തെറ്റാണെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു. (Image credits: Instagram)

1 / 5
ജയറാമിനെ സാക്ഷിയല്ല ആക്കേണ്ടതെന്നും പ്രതിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിഎൻഎ ന്യൂസ് മലയാളത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ജീവിതത്തിലും അല്ലാതെയും ജയറാം നടനാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ട് പൂജയും നടത്തി ഭസ്മവും ഇട്ടാൽ എന്ത് പുണ്യമാണ് ലഭിക്കാൻ പോകുന്നത്.

2 / 5
ആ പാളികൾ ഒക്കെ വീട്ടിൽ കൊണ്ട് വന്നപ്പോൾ തൊഴുതു നിൽക്കുന്നത് കണ്ടു, താങ്കൾക്ക് അൽപ്പമെങ്കിലും ബോധം ഉണ്ടെങ്കിൽ ഇതിന്റെ അബദ്ധം മനസിലായില്ലേ എന്നാണ് സുനിൽ പരമേശ്വരൻ ചോദിക്കുന്നത്. ഉണ്ണി കൃഷ്‌ണൻ പോറ്റി അതിൽ നിന്ന് സ്വർണവും ഒടിച്ചു തന്നെങ്കിൽ നിങ്ങൾ തീർന്നുവെന്നും അദ്ദേഹം പറയുന്നു.

3 / 5
മക്കളൊക്കെ വലുതായില്ലെ എന്നും ഇപ്പോൾ അത്യാവശ്യം സിനിമയൊക്കെയുണ്ട്. ഇതെല്ലാം മറന്ന് ഇതുപോലുള്ള ആൾക്കാരെ വീട്ടിൽ വിളിച്ച് കൊണ്ട് വന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാമായിരുന്നോ എന്നാണ് സുനിൽ പരമേശ്വരൻ ചോദിക്കുന്നത്. ജയറാം അനുഭവിക്കുന്ന മാനസിക സംഘർഷമുണ്ട്.

4 / 5
സംഭവിച്ച് പോയതിൽ ദുഖം കാണും. കലാകാരനല്ലേ എന്തൊക്കെയാണെങ്കിലും ദുർബല മനസൊക്കെ കാണുമെന്നാണ് സുനിൽ പറയുന്നത്. അയ്യപ്പൻ വെറുതെ വിടുമോ. ജയറാം പെട്ടു എന്നാണ് തനിക്ക് തോന്നുന്നതെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു.

5 / 5