സപ്ലൈകോയുടെ റംസാൻ നിലാവ്, കിറ്റിൽ എന്തെല്ലാം? | Supplyco Ramzan Kit 2026, Check Last Date to Buy, Price, and Items List in Ramzan Nilavu Malayalam news - Malayalam Tv9

Supplyco: സപ്ലൈകോയുടെ റംസാൻ നിലാവ്, കിറ്റിൽ എന്തെല്ലാം?

Published: 

07 Mar 2026 | 09:11 AM

Supplyco Ramzan Kit 2026: റംസാൻ നിലാവ് എന്ന പേരിൽ കിറ്റ് പുറത്തിറക്കി സപ്ലൈകോ. വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ കിറ്റ് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. കിറ്റിൽ എത്ര ഇനങ്ങളുണ്ടെന്നും എത്ര രൂപയെന്നും അറിഞ്ഞാലോ....

1 / 5
റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റ് വിപണിയിലെത്തിച്ച് സപ്ലൈകോ. റംസാൻ നിലാവ് എന്ന പേരിൽ പുറത്തിറക്കിയ കിറ്റിൽ ആകെ 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1018 രൂപയുടെ ഈ സാധനങ്ങൾ സപ്ലൈകോ 786 രൂപയ്ക്കായിരിക്കും നൽകുന്നത്.

2 / 5
ഒരു കിലോ ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുംജീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50 ഗ്രാം കുരുമുളകുപൊടി, ഒരു കിലോ റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, ഏലയ്ക്ക 20 ഗ്രാം, അണ്ടിപ്പരിപ്പ് 50 ഗ്രാം എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

3 / 5
മാർച്ച് 20 വരെയാണ് ഈ ഓഫർ. റംസാൻ വിപണിയിൽ വിലക്കയറ്റം രൂക്ഷമാണ്. അവശ്യ സാധനങ്ങളുടെയെല്ലാം വില കൂടുകയാണ്. 
റംസാൻ കാലത്ത് ഏറെ ചെലവുള്ള കൈമ അരിക്ക് നിലവിൽ കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലാണ് വില.

മാർച്ച് 20 വരെയാണ് ഈ ഓഫർ. റംസാൻ വിപണിയിൽ വിലക്കയറ്റം രൂക്ഷമാണ്. അവശ്യ സാധനങ്ങളുടെയെല്ലാം വില കൂടുകയാണ്. റംസാൻ കാലത്ത് ഏറെ ചെലവുള്ള കൈമ അരിക്ക് നിലവിൽ കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലാണ് വില.

4 / 5
150 മുതൽ 175 വരെ രൂപയ്ക്ക് ലഭിച്ചിരുന്ന അരിയാണ് ഇപ്പോൾ ഈ വിലയിൽ വിൽക്കുന്നത്. കൂടാതെ, 
മുളക്, പാമോയിൽ, സൺഫ്ലവർ ഓയിൽ തുടങ്ങിയവയുടെ വിലയും കൂടിയിട്ടുണ്ട്. വെളിച്ചെണ്ണ വിലയിലും കയറ്റിറക്കങ്ങൾ തുടരുകയാണ്.

150 മുതൽ 175 വരെ രൂപയ്ക്ക് ലഭിച്ചിരുന്ന അരിയാണ് ഇപ്പോൾ ഈ വിലയിൽ വിൽക്കുന്നത്. കൂടാതെ, മുളക്, പാമോയിൽ, സൺഫ്ലവർ ഓയിൽ തുടങ്ങിയവയുടെ വിലയും കൂടിയിട്ടുണ്ട്. വെളിച്ചെണ്ണ വിലയിലും കയറ്റിറക്കങ്ങൾ തുടരുകയാണ്.

5 / 5
ഇറാൻ - ഇസ്രായേൽ - യുഎസ് സംഘർഷം മൂർച്ഛിച്ചതോടെ ഈന്തപ്പഴത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 200-രൂപ മുതൽ 1000-ത്തിന് മുകളിൽ വരെയാണ് ഈത്തപ്പഴത്തിന് വിപണിയിൽ വില. (Image Credit: Getty Images)

ഇറാൻ - ഇസ്രായേൽ - യുഎസ് സംഘർഷം മൂർച്ഛിച്ചതോടെ ഈന്തപ്പഴത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 200-രൂപ മുതൽ 1000-ത്തിന് മുകളിൽ വരെയാണ് ഈത്തപ്പഴത്തിന് വിപണിയിൽ വില. (Image Credit: Getty Images)

Follow Us
Related Photo Gallery
Potato Peels Benefits: വലിച്ചെറിയുന്ന ഉരുളക്കിഴങ്ങ് തൊലിയിൽ ഒളിഞ്ഞിരിക്കുത്: ആരോഗ്യവും രുചിയും കൂട്ടാൻ ചെയ്യേണ്ടത്
Monsoon farming: മഴ പ്രശ്നമല്ല, ടെറസിലും വീട്ടുവളപ്പിലും ഈ പച്ചക്കറികൾ നട്ടോളൂ…
Sajna Noor: കേസ് കൊടുക്കും, കൊല്ലാക്കൊല ചെയ്യരുത്! സംഭവിച്ചത് എന്താണെന്ന് അറിയില്ല; വിവാദ പോസ്റ്റിൽ പ്രതികരണവുമായി സജ്നാ നൂർ
Weight Loss Tips: തടി കുറയ്ക്കാൻ നോക്കുന്നവർ ദിവസവും എത്ര മുട്ട കഴിക്കണം? മുട്ടയുടെ മഞ്ഞക്കരു കഴിക്കാമോ
Health Tips: കംഫർട്ടിനേക്കാൾ പ്രധാനം കാഴ്ചപ്പാട്: സോഷ്യൽ മീഡിയയിൽ തരംഗമായി വിൻഡോ സീറ്റ് തിയറി
Bengaluru Weather Update: ബെംഗളൂരുവില്‍ അതിശക്തമായ മഴ, യെല്ലോ-ഓറഞ്ച് അലര്‍ട്ടുണ്ട്; 6 ദിവസം മഴ നനയാം
മഴക്കാലത്തെ പച്ചക്കറിക്കൃഷിക്കുമുണ്ട് ചില പൊടിക്കൈകൾ
മീനില്ലാതെ മീൻ കറി വയ്ക്കാം, റെസിപ്പി ഇതാ..
നെല്ലിക്ക ദിവസവും കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മുളകരിഞ്ഞ് കൈ നീറിയാൽ അല്പം തൈര് മതി! അടുക്കള രഹസ്യങ്ങൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം