AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Surya Gochar 2026: 1 മാസം ഇവർക്ക് ദോഷം സമയം! സൂര്യന്റെ സംക്രമണം വിഷുവോടെ ഇവർക്ക് ദോഷം സൃഷ്ടിക്കും

Surya Gochar 2026 Bad zodiac Signs: ഈ സമയത്ത് സൂര്യന്റെ സ്വാധീനം വളരെ ശക്തമായിരിക്കും. ഇത് വിവിധ രാശികളെ വലിയ രീതിയിൽ സ്വാധീനിക്കും. ജ്യോതിഷത്തിൽ സൂര്യനെ അഗ്നിയുടെ ഗ്രഹമായാണ് കണക്കാക്കുന്നത്.അതിനാൽ തന്നെ ഈ സംക്രമണ സമയത്ത് വിവിധ രാശികളെ ഇത് വലിയ രീതിയിൽ സ്വാധീനിക്കും. പ്രത്യേകമായ ചില രാശിക്കാർക്ക് ഇത് ജീവിതത്തിൽ വലിയ പ്രതിസന്ധികൾക്കും ബുദ്ധിമുട്ടുകൾക്കും വിഷമങ്ങൾക്കും കാരണമാകും. അതായത് ചിലരെ സംബന്ധിച്ച് സൂര്യന്റെ ഈ സംക്രമണം....

Ashli C
Ashli C | Edited By: Jenish Thomas | Updated On: 21 Apr 2026 | 04:12 PM
ഏപ്രിൽ 14ന് സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് പ്രവേശിക്കുന്നു. മേടം രാശിയിൽ സൂര്യൻ ഉയർന്ന സ്ഥാനത്താണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ ഈ സമയത്ത് സൂര്യന്റെ സ്വാധീനം വളരെ ശക്തമായിരിക്കും. ഇത് വിവിധ രാശികളെ വലിയ രീതിയിൽ സ്വാധീനിക്കും. ജ്യോതിഷത്തിൽ സൂര്യനെ അഗ്നിയുടെ ഗ്രഹമായാണ് കണക്കാക്കുന്നത്. (Image Credit Source: TV9 Network)

1 / 5
അതിനാൽ തന്നെ ഈ സംക്രമണ സമയത്ത് വിവിധ രാശികളെ ഇത് വലിയ രീതിയിൽ സ്വാധീനിക്കും. പ്രത്യേകമായ ചില രാശിക്കാർക്ക് ഇത് ജീവിതത്തിൽ വലിയ പ്രതിസന്ധികൾക്കും ബുദ്ധിമുട്ടുകൾക്കും വിഷമങ്ങൾക്കും കാരണമാകും. അതായത് ചിലരെ സംബന്ധിച്ച് സൂര്യന്റെ ഈ സംക്രമണം വളരെ ദോഷഫലമാണ് കൊണ്ടുവരിക. രാശികൾ ആരൊക്കെ എന്ന് നോക്കാം.

2 / 5
 ഇടവം: ഇടവം രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഈ സംക്രമണം നടക്കുക. ഇടവം രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഈ സംക്രമണം നടക്കുന്നത്. ഇത് ജീവിതത്തിൽ പല വെല്ലുവിളികളും കൊണ്ടുവരും. കരിയറിലും തൊഴിലിലും ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. അനാവശ്യമായ ചിലവുകൾ വർദ്ധിക്കും.. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മോശമാകും. വീട്ടിൽ സ്വസ്ഥത നഷ്ടപ്പെടും. നിങ്ങളുടെ ആരോഗ്യകാര്യത്തിലും നല്ല ശ്രദ്ധ നൽകുക.

3 / 5
കന്നി: കന്നി രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലൂടെയാണ് സൂര്യന്റെ സഞ്ചാരം. ഈ സമയത്ത് നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ ആവശ്യമാണ്. തെറ്റുകൾ വരുത്തുന്നത് ഒഴിവാക്കുക. ആരോഗ്യത്തിൽ നല്ല ജാഗ്രത പാലിക്കുക. സംസാരം സൂക്ഷിച്ചു മതി. വിവേകത്തോടെ പെരുമാറുക സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത.

4 / 5
തുലാം: തുലാം രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യൻ സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ബന്ധങ്ങളിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കാൻ സാധ്യത. നിങ്ങളുടെ ബന്ധങ്ങൾ വഷളാക്കിയേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ മാത്രം എല്ലാ കാര്യങ്ങളും ചെയ്യുക. ബിസിനസിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നേക്കാം. പ്രൊഫഷണൽ ജീവിതത്തിലും ജാഗ്രത പാലിക്കുക. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുവാൻ സാധ്യത.

5 / 5
Follow Us