AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Surya Gochar 2026: തുലാം ഉൾപ്പെടെ രാശികൾക്ക് ഇനി സൗഭാഗ്യങ്ങൾ മാത്രം! സൂര്യൻ പൂയം നക്ഷത്രത്തിലേക്ക് നീങ്ങുന്നത് ഇവർക്ക് ഗുണം ചെയ്യും

Surya Gochar 2026 Lucky Zodiac Signsഇത് പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും പുതിയ സാധ്യതകൾക്കും വഴി തുറക്കുന്നു. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം. ജൂലൈ 20ന് സംഭവിക്കുന്ന സൂര്യന്റെ ഈ സംക്രമണം ഇടവം രാശിയെ സംബന്ധിച്ച് പുതിയ സാധ്യതകൾക്കുള്ള വഴി തുറക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി നല്ല ഏകോപനം നിലനിർത്തുക. പുതിയ നിക്ഷേപങ്ങൾക്കും. ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കും ശുഭകരമായിരിക്കും...................

Ashli C
Ashli C | Published: 13 Jul 2026 | 12:14 PM
ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ജൂലൈ 20 നക്ഷത്രത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. ഇത് പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും പുതിയ സാധ്യതകൾക്കും വഴി തുറക്കുന്നു. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

1 / 5
ഇടവം: ജൂലൈ 20ന് സംഭവിക്കുന്ന സൂര്യന്റെ ഈ സംക്രമണം ഇടവം രാശിയെ സംബന്ധിച്ച് പുതിയ സാധ്യതകൾക്കുള്ള വഴി തുറക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി നല്ല ഏകോപനം നിലനിർത്തുക. പുതിയ നിക്ഷേപങ്ങൾക്കും. ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കും ശുഭകരമായിരിക്കും.

2 / 5
കന്നി: ഈ സംക്രമണം കന്നി രാശിക്കാർക്ക് ഭാഗ്യകരമായിരിക്കും. ജൂലൈ 20ന് ശേഷം സൂര്യൻ പൂരം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നതോടെ നിങ്ങളുടെ മുടങ്ങിക്കിടന്ന പല ജോലികളും പൂർത്തിയാകും. വിദ്യാർത്ഥികൾക്കും ഇത് മികച്ച സമയം.

3 / 5

 തുലാം: വിവേകത്തോടെ കാര്യങ്ങൾ ചെയ്താൽ ഈ സംക്രമണം നിങ്ങൾക്ക് ഗുണം ചെയ്യും. എടുക്കത്തിൽ തീരുമാനങ്ങൾ പാടില്ല. കുടുംബാംഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന പല പ്രശ്നങ്ങളും ഇതിലൂടെ മാറും. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം ഗുണകരമായി വരും.

4 / 5
മകരം : മകരം രാശിക്കാർക്ക് സംക്രമണം സാമ്പത്തികമായി നേട്ടങ്ങളും കുടുംബത്തിൽ സന്തോഷവും നൽകും. പൂയം നക്ഷത്രത്തിന്റെ അധിപൻ ശനി ആയതിനാലും മകരം രാശിയുടെ അധിപൻ ശനി ആയതിനാലും ഈ സംരംഭം നിങ്ങൾക്ക് വളരെയധികം ഫലപ്രദമാണെന്നാണ് ജ്യോതിഷത്തിൽ സൂചന നൽകുന്നത്.

5 / 5
Follow Us