രണ്ട് ദിവസം കൂടി! 4 രാശിക്ക് രാജയോ​ഗം; സൂര്യൻ കേതുവിലേക്ക് സംക്രമിക്കുന്നു | Surya Gochar 2026: Two more days! Raja Yoga for 4 zodiac signs; Sun transits Ketu Malayalam news - Malayalam Tv9

Surya Gochar 2026: രണ്ട് ദിവസം കൂടി! 4 രാശിക്ക് രാജയോ​ഗം; സൂര്യൻ കേതുവിലേക്ക് സംക്രമിക്കുന്നു

Edited By: 

Arun Nair | Updated On: 21 Apr 2026 | 07:19 PM

Surya Gochar 2026 lucky zodiac SIgns:ഗ്രഹങ്ങളുടെ സംക്രമണത്തിന് ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുണ്ട്. അത്തരത്തിൽ ഏപ്രിൽ 14ന് സൂര്യൻ കേതുവിന്റെ നക്ഷത്രമായ അശ്വതിയിലേക്ക് സംക്രമിക്കുന്നു. ഇത് വിവിധ രാശികളുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. പ്രധാനമായും ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും സാധ്യത....

1 / 5
ഗ്രഹങ്ങളുടെ സംക്രമണത്തിന് ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുണ്ട്. അത്തരത്തിൽ ഏപ്രിലിൽ സൂര്യൻ അശ്വതി നക്ഷത്രത്തിൽ പ്രവേശിക്കുന്നു. ഇതൊരു പ്രധാനപ്പെട്ട ജ്യോതിഷ മാറ്റം ആയിട്ടാണ് കണക്കാക്കുന്നത്. ഇത് പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾക്ക് കാരണമാകും.ഏപ്രിൽ 14 ന് രാവിലെ 9:38 ന് സംഭവിക്കുന്ന ഈ സംക്രമണം ഏപ്രിൽ 28 വരെ തുടരുന്നതായിരിക്കും. ഒരു വ്യക്തിയുടെ ആത്മവിശ്വാസം വിജയം നേതൃത്വം എന്നിവയെ പ്രതീകപ്പെടുത്തുന്ന സൂര്യൻ കേതു ഭരിക്കുന്ന നക്ഷത്രമായ അശ്വതിയിൽ പ്രവേശിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. ഇത് ജീവിതത്തിൽ പല മാറ്റങ്ങൾക്കും കാരണമാകും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.(Image Credit Source : TV9 Network)

2 / 5
 മേടം: ഈ സമയം മേടം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ജീവിതത്തിൽ ആഗ്രഹിക്കുന്നതൊക്കെ നേടാൻ സാധിക്കും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ജീവിതത്തിൽ ആത്മവിശ്വാസം വർദ്ധിക്കും. സന്തോഷവും സമാധാനവും ഉണ്ടാകും.

3 / 5
മിഥുനം: ഈ സംക്രമണം മിഥുനം രാശിക്കാർക്ക് സാമ്പത്തിക വളർച്ച നൽകും. വളരെക്കാലമായി മുടങ്ങിക്കിടക്കുകയായിരുന്നു. നിങ്ങളുടെ ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ ഉയർന്നുവരും. ബിസിനസിലും കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

4 / 5
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ സംക്രമണം വളരെ അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ  കഠിനാധ്വാനം ഫലം കാണും. പ്രശംസകൾ നേടാൻ സാധിക്കും. കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.

5 / 5
മകരം : മകരം രാശിക്കാർക്ക് ഈ സംക്രമണം ഗുണകരമായ ഫലങ്ങൾ കൊണ്ടുവരും. കരിയറിലും ജോലിയിലും നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിൽ പുതിയ അവസരങ്ങൾ തുറന്നു വരാൻ സാധ്യത. ( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
Kitchen Tips: രാത്രി കുതിർക്കാൻ വെച്ചില്ലെങ്കിലും പ്രശ്നമില്ല; കടല സോഫ്റ്റായി വെന്ത് കിട്ടാൻ വഴിയിതാ…
Coconut Buying Tips: നല്ല തേങ്ങ എങ്ങനെ നോക്കി വാങ്ങാം? ഈ ഒരു കാര്യം മാത്രം നോക്കിയാൽ മതി
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?