AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: ഈ എണ്ണയാണോ പാചകത്തിന് ഉപയോ​ഗിക്കുന്നത്? ഗുണത്തേക്കാളേറെ ദോഷം ചെയ്യും

Harmfull Cooking Oils: ആരോ​ഗ്യബോധമുള്ള വ്യക്തിക്കൾ എണ്ണയിൽ നിന്ന് അല്പം വിട്ടുനിൽക്കുന്നുണ്ടെങ്കിലും, ആരോ​ഗ്യകരം എന്നു കരുതി പരതരം എണ്ണകൾ നാം ഉപയോ​ഗിക്കാറുണ്ട്. എന്നാൽ നിങ്ങൾ പാചകത്തിന് ഉപയോ​ഗിക്കുന്ന എല്ലാ എണ്ണകളും ആരോ​ഗ്യത്തിന് നല്ലതാണോ? ഏതെല്ലാം എണ്ണകളാണ് ഒഴിവാക്കേണ്ടതെന്ന് നോക്കാം.

neethu-vijayan
Neethu Vijayan | Published: 08 May 2025 08:02 AM
പാചകത്തിൽ എണ്ണ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ആരോ​ഗ്യബോധമുള്ള വ്യക്തിക്കൾ എണ്ണയിൽ നിന്ന് അല്പം വിട്ടുനിൽക്കുന്നുണ്ടെങ്കിലും, ആരോ​ഗ്യകരം എന്നു കരുതി പരതരം എണ്ണകൾ നാം ഉപയോ​ഗിക്കാറുണ്ട്. എന്നാൽ നിങ്ങൾ പാചകത്തിന് ഉപയോ​ഗിക്കുന്ന എല്ലാ എണ്ണകളും ആരോ​ഗ്യത്തിന് നല്ലതാണോ? ഏതെല്ലാം എണ്ണകളാണ് ഒഴിവാക്കേണ്ടതെന്ന് നോക്കാം.

1 / 5
കടുക് എണ്ണ: ഉയർന്ന താപനിലയിലൂടെയും ഹെക്സെയ്ൻ പോലുള്ള രാസവസ്തുക്കളും ഉപയോ​ഗിച്ചാണ് കകടുക് എണ്ണ ശുദ്ധീകരിക്കുന്നത്. ഇത് മനുഷ്യർക്ക് ദോഷകരമായ ട്രാൻസ്ഫാറ്റുകളുടെയും ഓക്സിഡേഷന്റെ ഉപോൽപ്പന്നങ്ങളുടെയും രൂപീകരണത്തിനും കാരണമാകും. ഇവയിലെ ഒമേഗ-3 കളുമായി സന്തുലിതമാകാതെ ഈ രാസവസ്തു അമിതമായി കഴിച്ചാൽ, അത് വിട്ടുമാറാത്ത വീക്കം ഉണ്ടാക്കും.

2 / 5
സോയാബീൻ എണ്ണ: സോയാബീൻ എണ്ണയിൽ ഉയർന്ന സാന്ദ്രതയിൽ ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് അമിതമായി കഴിച്ചാൽ വീക്കം ഉണ്ടാക്കാം. ഉയർന്ന ചൂടുള്ള സാഹചര്യങ്ങളിൽ ഇത് ഉപയോഗിക്കുന്നത് ദോഷകരമായ രാസവസ്തുക്കൾ രൂപപ്പെടാൻ കാരണമാകും.

3 / 5
കോൺ ഓയിൽ: ഒമേഗ-6 ആസിഡുകളാൽ സമ്പുഷ്ടമായ, ഇത് വീക്കം ഉണ്ടാക്കുന്നു. ഹെക്സെയ്ൻ പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് കോൺ ഓയിൽ നിർമ്മിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും.  പാചകം ചെയ്യുമ്പോൾ, ഇത് അപകടകരമായ ആൽഡിഹൈഡുകളായി വിഘടിക്കുകയും അത് മനുഷ്യർക്ക് ദോഷം ചെയ്യുകയും ചെയ്യും.

4 / 5
പരുത്തിക്കുരു എണ്ണ: ഈ എണ്ണ പരുത്തി വിത്തിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. പരുത്തി വിളകളിൽ ഉപയോഗിക്കുന്ന കീടനാശിനികളുടെ അംശം ഇതിൽ അടങ്ങിയിരിക്കാം. ശുദ്ധീകരണ പ്രക്രിയകൾ ഈ അവശിഷ്ടങ്ങൾ പൂർണമായും ഇല്ലാതാക്കാൻ കഴിയില്ല. അമിതമായി കഴിച്ചാൽ ഗോസിപോൾ എന്ന വിഷാംശം മനുഷ്യന്റെ പ്രത്യുത്പാദന വ്യവസ്ഥയ്ക്കും കരളിനും അപകടം സൃഷ്ടിക്കും.

5 / 5