തൃക്കാർത്തികയോടെ തലവര മാറുന്ന 8 നക്ഷത്രക്കാർ! കാർത്തിക വിളക്കിൽ ചന്ദ്രാധിയോ​ഗത്തിന്റെ ശുഭസംയോജനം | Thrikarthika 2025: 8 zodiac signs that will change their fortunes due to Auspicious combination of Chandradhiyoga in karthika vilakku Malayalam news - Malayalam Tv9

Thrikarthika 2025: തൃക്കാർത്തികയോടെ തലവര മാറുന്ന 8 നക്ഷത്രക്കാർ! കാർത്തിക വിളക്കിൽ ചന്ദ്രാധിയോ​ഗത്തിന്റെ ശുഭസംയോജനം

Published: 

04 Dec 2025 | 05:10 PM

Thrikarthika 2025: ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ ഇവരുടെ ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ നടക്കുവാൻ സാധ്യത. വിവാഹ കാര്യങ്ങളിലെ തടസ്സം മാറും. വിവാഹ കാര്യത്തിൽ തീരുമാനമാകും....

1 / 7
ഇന്ന് തൃക്കാർത്തിക. എല്ലാ വർഷവും വൃശ്ചിക മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. ദേവി സങ്കല്പത്തിന്റെ ഭാഗമായാണ് തൃക്കാർത്തികയെ കണക്കാക്കുന്നത്. (PHOTO: PTI)

2 / 7
ഇന്നത്തെ ദിവസം ഭഗവതിയെയും ലക്ഷ്മിയെയും ദുർഗയെയും എല്ലാം ആരാധിക്കുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഈ പുണ്യകരമായ ദിവസത്തിൽ പല  ശുഭകരമായ യോഗങ്ങളും രൂപപ്പെടാൻ സാധ്യത. (PHOTO: PTI)

3 / 7
ഇത്തരം ശുഭസംയോജനങ്ങൾ വിവിധ രാഷ്ട്രീയക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് കാരണമാവുക. അത്തരത്തിൽ തൃക്കാർത്തികയോടെ ചില പ്രത്യേക നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴി തുറക്കുന്നത്. (PHOTO: PTI)

4 / 7
തൃക്കാർത്തിക ദിവസത്തിൽ ചന്ദ്രൻ അതിന്റെ പൂർണ്ണഭാവത്തിൽ എത്തുന്ന ദിവസമാണ്. അതിനാൽ തന്നെ ഇന്ന് ചന്ദ്രാദിയോഗം രൂപം കൊള്ളും. ഈ ഭാഗ്യ യോഗം രൂപം കൊള്ളുന്നത് എട്ട് നക്ഷത്രക്കാരുടെ ജീവിതത്തിലാണ്. (PHOTO: PTI)

5 / 7
അതിനാൽ ഈ നക്ഷത്രക്കാർക്ക് ചന്ദ്രന്റെ എല്ലാ ഗുണങ്ങളും അനുഗ്രഹങ്ങളും ലഭിക്കുന്നതായിരിക്കും. ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ ഇവരുടെ ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ നടക്കുവാൻ സാധ്യത. വിവാഹ കാര്യങ്ങളിലെ തടസ്സം മാറും. വിവാഹ കാര്യത്തിൽ തീരുമാനമാകും. (PHOTO: PTI)

6 / 7
ഏതെങ്കിലും കാര്യങ്ങളാൽ മുടങ്ങിക്കിടങ്ങുന്ന സമ്പാദ്യം നിങ്ങളുടെ കൈകളിലേക്ക് എത്തും. അപ്രതീക്ഷിതമായ ധനനേട്ടം ഉണ്ടാകും. രോഗത്തിൽ നിന്നും ശമനം. തൊഴിൽ സംബന്ധമായി നേരിടുന്ന പ്രശ്നങ്ങൾ മാറിക്കിട്ടും. (PHOTO: PTI)

7 / 7
കുടുംബജീവിതത്തിൽ അനുഭവിച്ചിരുന്ന പ്രയാസങ്ങളും ദുരിതങ്ങളും നിങ്ങളെ വിട്ടു മാറും. അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ പരിഹാരം കാണാനും, പുതിയ വഴികൾ തുറക്കുവാനും ഇത് വഴിയൊരുക്കും. ആ ഭാഗ്യ നക്ഷത്രക്കാർ ഇവരൊക്കെയാണ്. രേവതി, ഉത്രട്ടാതി, പൂരുരുട്ടാതി, ചതയം, അവിട്ടം, ചിത്തിര, അത്തം, ഉത്രം.(PHOTO: PTI)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ