വെറുതെ തർക്കിക്കാൻ നിൽക്കരുത്, സമാധാനം ലഭിക്കും! 12 രാശികളുടെ സമ്പൂർണ്ണ ഫലം | Today's Horoscope on November 27 friday Complete rashiphalam for all 12 zodiac signs Malayalam news - Malayalam Tv9

Today’s Horoscope Malayalam: വെറുതെ തർക്കിക്കാൻ നിൽക്കരുത്, സമാധാനം ലഭിക്കും! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Published: 

27 Nov 2026 | 06:48 AM

Today's Horoscope Malayalam on November 27:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലയിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവരുടെ ഒരു സൂചന മാത്രമാണ് ഇത്.മേടം മുതൽ മീൻ വരെയുള്ള രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു.......

1 / 13
ഇന്ന് നവംബർ 27 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലയിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവരുടെ ഒരു സൂചന മാത്രമാണ് ഇത്.മേടം മുതൽ മീൻ വരെയുള്ള രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 13
മേടം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യുക.

3 / 13
ഇടവം: സാമ്പത്തികമായി നേട്ടം ഉണ്ടാകുമെങ്കിലും ആരോഗ്യം അടക്കമുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

4 / 13
 മിഥുനം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യമടക്കമുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത്.

5 / 13
കർക്കിടകം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക.

6 / 13
ചിങ്ങം : കുടുംബത്തിൽ സമാധാനം ഉണ്ടാകും തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യ വടക്കമുള്ള കാര്യങ്ങളിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെങ്കിലും ജാഗ്രത വേണം.

7 / 13
കന്നി : ദാമ്പത്യജീവിതം മികച്ചതായി രിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം 
കാണും. സാമ്പത്തികമായി ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത വേണം.

കന്നി : ദാമ്പത്യജീവിതം മികച്ചതായി രിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായി ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത വേണം.

8 / 13
തുലാം : ഇന്നത്തെ ദിവസം നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങളൊക്കെ കൃത്യമായ തീരുമാനത്തോടെ ആണെങ്കിൽ എല്ലാം പൂർത്തിയാകും. ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും മുതിർന്നവരുടെ അഭിപ്രായം ചോദിക്കുക.

9 / 13
വൃശ്ചികം: ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.

10 / 13
ധനു: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത . തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

11 / 13
മകരം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല കുടുംബത്തിലും സമാധാനം ഉണ്ടാകും എന്നിരുന്നാലും സാമ്പത്തികമടക്കമുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

12 / 13
കുംഭം : ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.കുടുംബത്തിൽ സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

13 / 13
മീനം: കുടുംബത്തിൽ സമാധാനമുണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത.

Loading...
Unable to load recommendations.
Follow Us
5000mAh ബാറ്ററി, 9999 രൂപ വില; HMD റൈസ് ഇന്ത്യയിലെത്തി
പ്രഷർ കുക്കറിൽ എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കുന്നത് എങ്ങനെ
ഗ്രീൻ ടിയോ ബ്ലാക്ക് ടിയോ മികച്ചത്? അറിയാം വ്യത്യാസങ്ങൾ
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം